EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ലൈംഗികോദ്ദേശമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റകരമല്ല’; വനിത ഗുസ്തിതാരങ്ങളുടെ പരാതിയ്ക്ക് അടിസ്ഥാനമില്ലെന്ന് ബ്രിജ് ഭൂഷണ്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ലൈംഗികോദ്ദേശമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റകരമല്ല’; വനിത ഗുസ്തിതാരങ്ങളുടെ പരാതിയ്ക്ക് അടിസ്ഥാനമില്ലെന്ന് ബ്രിജ് ഭൂഷണ്‍
News

‘ലൈംഗികോദ്ദേശമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റകരമല്ല’; വനിത ഗുസ്തിതാരങ്ങളുടെ പരാതിയ്ക്ക് അടിസ്ഥാനമില്ലെന്ന് ബ്രിജ് ഭൂഷണ്‍

Web News
Last updated: October 17, 2023 11:07 AM
Web News
Published: October 17, 2023
Share

വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പീഡന പരാതികള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുസ്തി താരങ്ങളുടെ പള്‍സ് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍. കോടതിയിലാണ് ബ്രിജ്ഭൂഷന്റെ അഭിഭാഷകന്‍ ആണ് കോടതിയില്‍ വാദിച്ചത്.

ലൈംഗിക ഉദ്ദേശമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റകരമല്ല. കേന്ദ്ര കായിക മന്ത്രാലയം മേല്‍നോട്ട സമിതി രൂപീകരിക്കുന്നത് വരെ പരാതികളൊന്നും ഉണ്ടായിരുന്നില്ല. കുറ്റകരമായ ഉപദ്രവും ലൈംഗിക അതിക്രമവും തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതിയില്‍ ബ്രിജ് ഭൂഷന്‍ അറിയിച്ചു.ലൈംഗിക ഉദ്ദേശമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റകരമല്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ നല്‍കിയ ലൈംഗികാരോപണ പരാതിയിലാണ് കേസ് ഫയല്‍ ചെയ്തത്. കേസില്‍ ഒക്ടോബര്‍ 19ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കൂടുതല്‍ വാദം കേള്‍ക്കും.

TAGGED:brij bhushan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഭരണസാരഥ്യം ഏറ്റെടുത്തിട്ട് 17 വർഷങ്ങൾ: നേട്ടങ്ങൾ വിവരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

April 12, 2023
EntertainmentNews

റോഷൻ മാത്യു, ദിലീഷ് പോത്തൻ ചിത്രവുമായി ഷാഹി കബീർ. ചിത്രീകരണം ഇരിട്ടിയിൽ തുടങ്ങി.

August 26, 2024
DiasporaNews

ജോർദാനിലേക്ക് വലതുകാൽ വച്ച് സൗദിയിൽ നിന്നൊരു മരുമകൾ

June 2, 2023
News

ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കോടതി: ഷിംജിത ജയിലിൽ തുടരും

February 9, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?