EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇറാൻ വിമാനത്തിന് ഇന്ത്യൻ വ്യോമപാതയിൽ ബോംബ് ഭീഷണി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇറാൻ വിമാനത്തിന് ഇന്ത്യൻ വ്യോമപാതയിൽ ബോംബ് ഭീഷണി
News

ഇറാൻ വിമാനത്തിന് ഇന്ത്യൻ വ്യോമപാതയിൽ ബോംബ് ഭീഷണി

News Desk
Last updated: October 3, 2022 11:19 AM
News Desk
Published: October 3, 2022
Share

ഇന്ത്യൻ വ്യോമമേഖലയിൽക്കൂടി സഞ്ചരിക്കുകയായിരുന്ന ഇറാന്റെ യാത്രാ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനിയൻ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. മഹാൻ എയർ ഫ്ലൈറ്റ് (ഐആർഎം081) വിമാനം ഇറാനിലെ ടെഹ്റാനിൽനിന്ന് ചൈനയിലെ ഗുവാങ്ചൗവിലേക്കു പോകുകയായിരുന്നു. ഡല്‍ഹിയിൽ ഇറങ്ങാൻ അനുവാദം തേടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ജയ്പൂരിലേക്കു തിരിച്ചുവിട്ടു.

എന്നാൽ ജയ്പൂരിൽ ഇറങ്ങാൻ പൈലറ്റ് വിസമ്മതിച്ചതിന് പിന്നാലെ വ്യോമസേനാ വിമാനങ്ങൾ എത്തി വിമാനത്തെ ഇന്ത്യൻ വ്യോമാതിർത്തി കടത്തിവിടുകയാണുണ്ടായത്. പഞ്ചാബ്, ജോധ്പുർ വ്യോമതാവളങ്ങളിൽനിന്നുള്ള സുഖോയ്–30എംകെഐ യുദ്ധവിമാനങ്ങളെയാണ് വ്യോമസേന ഇതിനായി വിന്യസിച്ചത്.

വിമാനം ചൈനയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി വിമാനങ്ങൾ ട്രാക്ക് ചെയ്യുന്ന ഫ്ലൈറ്റ് റഡാർ വെബ്സൈറ്റിൽനിന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം വിമാനത്തില്‍ ബോംബ് ഉണ്ടെന്ന വിവരം രാവിലെ 9.30നാണ് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് ഡൽഹി വിമാനത്താവള അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. എന്നാൽ ബോംബ് ഭീഷണിയുടെ സ്വഭാവമോ ഇറാനിയൻ വാണിജ്യ വിമാനത്തിന്റെ പേരോ ഇപ്പോഴും വ്യക്തമല്ല.

TAGGED:bomb threatIranian plane
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ദുബായ് : മഹ്സൂസ് നറുക്കെടുപ്പിൽ മലയാളിക്ക് ഒന്നാം സമ്മാനം

September 18, 2022
BusinessDiasporaNews

തനിഷ്കിൻ്റെ ജി.സി.സിയിലെ ഏറ്റവും വലിയ ഷോറൂം ദുബായിൽ ആരംഭിച്ചു

December 14, 2024
News

മുല്ലപ്പെരിയാറിൽ 12 വർഷത്തിന് ശേഷം സുരക്ഷാപരിശോധന

September 2, 2024
News

ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ കൊച്ചിയിൽ പറന്നിറങ്ങി

November 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?