EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനത്തില്‍ സ്‌ക്വാഡിന്റെ പരിശോധന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനത്തില്‍ സ്‌ക്വാഡിന്റെ പരിശോധന
News

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനത്തില്‍ സ്‌ക്വാഡിന്റെ പരിശോധന

Web News
Last updated: August 28, 2023 12:42 PM
Web News
Published: August 28, 2023
Share

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് റണ്‍വേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു.

രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇന്‍ഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. ഭീഷണിയുടെ സാഹചര്യത്തില്‍ യാത്രക്കാരെയും ലഗേജും പൂര്‍ണമായി ഇറക്കി വിമാനത്തില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി വരികയാണ്.

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിക്കുകയായിരുന്നു. അജ്ഞാത സന്ദേശമാണ് ലഭിച്ചത്. എന്നാല്‍ സന്ദേശം ലഭിക്കുമ്പോഴേക്കും വിമാനം റണ്‍വേയിലേക്ക് നീങ്ങിയിരുന്നു.

പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

TAGGED:bomb threatIndigo flightnedumbassery airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ആരും സിദ്ദീഖിനെ ചികിത്സിച്ചിട്ടില്ല, ആരോപണം ഗൂഢാലോചനയുടെ ഭാഗം: യുനാനി ഡോക്ടര്‍മാരുടെ സംഘടന

August 12, 2023
News

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി

December 31, 2022
News

മലപ്പുറത്തെ വിദ്യാർത്ഥിനിക്ക് 43 ലക്ഷം രൂപയുടെ ജെമ്മാ സ്കോളർഷിപ്പ്

July 9, 2023
News

ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് റിയാദിൽ അന്തരിച്ചു

March 31, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?