EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒന്നരമാസം മുൻപ് സൗദ്ദിയിൽ വച്ച് മരിച്ച പ്രവാസിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒന്നരമാസം മുൻപ് സൗദ്ദിയിൽ വച്ച് മരിച്ച പ്രവാസിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തും
News

ഒന്നരമാസം മുൻപ് സൗദ്ദിയിൽ വച്ച് മരിച്ച പ്രവാസിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തും

Web Desk
Last updated: June 4, 2023 3:33 PM
Web Desk
Published: June 4, 2023
Share

സൗദിയിൽ ഒന്നരമാസം മുൻപ് സൗദ്ദിയിൽ നിര്യാതനായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ (തിങ്കളാഴ്ച) നാട്ടിലെത്തിക്കും. സൗദി അറേബ്യയിലെ അൽ ബഹയിൽ വച്ച് നിര്യാതനായ കൊടുവള്ളി രാരോത്ത് ചാലിൽ ആ‍ർ.സി സത്യൻ്റെ (59) മൃതദേഹമാണ് നാളെ നാട്ടിലെത്തുന്നത്. ഏപ്രിൽ 25-നാണ് താമസസ്ഥലത്ത് വച്ച് ഹൃദയാഘാതത്തെ തുട‍ർന്ന് സത്യൻ മരണപ്പെടുന്നത്.

തിങ്കളാഴ്ച പുല‍ർച്ചെ നാല് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരം മാവുള്ളകണ്ടിയിലെ തറവാട്ട് വളപ്പിൽ നടക്കും. സിന്ധു ആണ് സത്യൻ്റെ ഭാര്യ. മകൾ ആതിര, മരുമകൻ രജുലാൽ, രാരോത്ത് ചാലിൽ പരേതരായ നാരായണൻ്റേയും ജാനകിയുടേയും മകനാണ്. സഹോദരങ്ങൾ: ഗണേശൻ, സദാനന്ദൻ, പരേതനായ മനോജ്‌, ബിജു, ബിന്ദു

ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് കണ്വീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, അൽബഹ സെൻട്രൽ കമ്മിറ്റി അംഗം അബ്ദുനാസർ കൊണ്ടോട്ടി, ദുബായിലെ സാമൂഹ്യപ്രവർത്തകൻ ഷെരീഫ് പിവി കരേക്കാട്, കോഴിക്കോട്, ഹഖീഖ് കെഎംസിസി ചെയർമാൻ അബ്ദുൾ ഹഖീം, ഭാസ്കരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം നാട്ടിലേക്ക് എത്തുന്നത്. കോഴിക്കോട് നോർക്ക ഓഫീസ് ഉദ്യോഗസ്ഥ ലതയുടെ ഇടപെടലും നിർണായകമായി.

TAGGED:PravasiPravasi deathSaudi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നേപ്പാൾ ഭൂചനത്തിൽ മരണസംഖ്യ 95 ആയി;130 പേർക്ക് പരിക്കേറ്റു

January 7, 2025
News

മകളുടെ വിവാഹം നടത്തി തിരിച്ചെത്തിയിട്ട് പത്ത് ദിവസം: ജിദ്ദയിൽ മലയാളി പ്രവാസി മരിച്ചു

July 19, 2023
News

ബിബിസി ഡോക്യുമെൻ്ററി ട്വീറ്റ് വിവാദം; പാർട്ടി പദവികൾ രാജിവച്ച് അനിൽ ആൻ്റണി

January 25, 2023
News

ശബരിമല ഞെട്ടിക്കുന്ന സ്വർണ്ണക്കൊള്ള, ശിവ,വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു

January 1, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?