ഓള്‍ കേരള പ്രവാസി അസോസിയേഷനും ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാര്‍ജയും സംയുക്തമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് മെഗാ രക്തദന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 21ന് ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ രാത്രി 10 മണി വരെയാണ് രക്തദാന ക്യാമ്പ്. ഇത് ഓള്‍ കേരള പ്രവാസി അസോസിയേഷന്‍ ഗള്‍ഫില്‍ നടത്തുന്ന 36-ാത് രക്തദാന ക്യാമ്പ് ആണ്.
വിവരങ്ങള്‍ക്ക് 0555122848 എന്ന നമ്പറില്‍ ബന്ധപ്പെടുക
ഓള്‍ കേരള പ്രവാസി അസോസിയേഷനും ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ഷാര്‍ജയും ചേര്‍ന്ന് മെഗാ രക്തദന ക്യാമ്പ്

Leave a Comment