EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യാജവീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചു; ബിജെപി പഞ്ചായത്തംഗമായ യൂട്യൂബര്‍ അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വ്യാജവീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചു; ബിജെപി പഞ്ചായത്തംഗമായ യൂട്യൂബര്‍ അറസ്റ്റില്‍
News

വ്യാജവീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചു; ബിജെപി പഞ്ചായത്തംഗമായ യൂട്യൂബര്‍ അറസ്റ്റില്‍

Web News
Last updated: May 29, 2023 7:26 AM
Web News
Published: May 29, 2023
Share

പ്ലസ്ടു റിസള്‍ട്ട് പിന്‍വലിച്ചതായി വ്യാജ വീഡിയോ തയ്യാറാക്കിയ യൂട്യൂബര്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകന്‍ കൂടിയായ നിഖില്‍ മനോഹറാണ് അറസ്റ്റിലായത്. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ബിജെപി മെമ്പര്‍കൂടിയാണ് നിഖില്‍ മനോഹര്‍.

വി കാന്‍ മീഡിയ ( we can media ) എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ പ്രചരിപ്പിച്ചത്. നിഖിലിനെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു.

പരീക്ഷാഫലത്തില്‍ അപാകതകള്‍ ഉണ്ട്, അതിനാല്‍ പരീക്ഷാഫലം പിന്‍വലിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് നിഖില്‍ വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരത്തില്‍ ഒരു വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

TAGGED:BJPfake video
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇ-ഓസ്ട്രേലിയ സംയുക്ത ലഹരിവേട്ട

September 30, 2022
News

ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസണ് ഇന്നു തുടക്കമാകും

September 27, 2022
News

കേരളത്തിലെ മദ്രസകൾ പൂട്ടില്ല; സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകള്‍ സംസ്ഥാനത്തില്ല

October 13, 2024
News

നാളെ ഉച്ചയോടെ ഓക്സിജൻ ശേഖരം തീരും? ടൈറ്റൻ പേടകത്തിനായി തെരച്ചിൽ തുടരുന്നു

June 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?