EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിപോര്‍ജോയ് അതിശക്ത ചുഴലിക്കാറ്റായി; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിപോര്‍ജോയ് അതിശക്ത ചുഴലിക്കാറ്റായി; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
News

ബിപോര്‍ജോയ് അതിശക്ത ചുഴലിക്കാറ്റായി; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

Web News
Last updated: June 11, 2023 8:04 AM
Web News
Published: June 11, 2023
Share

മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ബിപോര്‍ജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ബിപോര്‍ജോയ് ജൂണ്‍ 15 ഓട് കൂടി ഗുജറാത്തിലെ സൗരാഷ്ട്ര-കച്ച് മേഖലയിലേക്ക് പ്രവേശിക്കും. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നിലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായി.

TAGGED:Biporjoy cycloneheavy rain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തൊഴിലാളി ക്ഷാമം: കുടിയേറ്റ വിസകളുടെ എണ്ണം കൂട്ടി ഓസ്ട്രേലിയ

September 2, 2022
News

കേരളത്തിലെ റോഡ് പദ്ധതികൾ നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തി പ്രിയങ്ക

December 18, 2025
News

വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്ക് പുതിയ പ്ലാറ്റ് ഫോമുമായി യുഎഇ

September 17, 2022
News

റമദാൻ മാസത്തിലുള്ള പെയ്ഡ് പാർക്കിംഗിന് ഷാർജയിൽ സമയം പ്രഖ്യാപിച്ചു

March 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?