EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്
News

സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്

Web News
Last updated: December 10, 2023 4:45 PM
Web News
Published: December 10, 2023
Share

സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് ഡി രാജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കാന്‍ തീരുമാനമെടുത്തത്.

ബിനോയ് വിശ്വത്തിന് ചുമതല നല്‍കണമെന്നായിരുന്നു കാനം രാജേന്ദ്രന്‍ നിര്‍ദേശിച്ചത്. നിലവില്‍ ചുമതല മാത്രമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സംസ്ഥാന കൗണ്‍സില്‍ ആണെന്നും ബിനോയ് വിശ്വം പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച കര്‍ത്തവ്യം തന്റെ കഴിവിന്റെ പരമാവധി നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അതേ അളവില്‍ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും താന്‍ ശ്രമിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

TAGGED:binoy viswamcpiKanam Rajendran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഊബർ ടാക്സി വഴി മനുഷ്യക്കടത്ത്: അമേരിക്കയിൽ ഇന്ത്യൻ വംശജ്ഞന് തടവുശിക്ഷ

June 28, 2023
News

കെ.ജയകുമാർ ഐ.എ.എസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്:നിയമനം രണ്ട് വർഷത്തേക്ക്

November 10, 2025
News

ശമ്പളത്തോടെയുള്ള ആർത്തവ അവധി; പരിഗണനയിലില്ലെന്ന് കേന്ദ്രം 

February 4, 2023
News

മെഹ്സൂസ് നറുക്കെടുപ്പിൽ കോടികൾ സ്വന്തമാക്കി ഫിലിപ്പിയൻ യുവതി

March 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?