EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തറിലെ സീലൈൻ ബീച്ചിൽ ബൈക്കിനും കാരവാനും വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തറിലെ സീലൈൻ ബീച്ചിൽ ബൈക്കിനും കാരവാനും വിലക്ക്
News

ഖത്തറിലെ സീലൈൻ ബീച്ചിൽ ബൈക്കിനും കാരവാനും വിലക്ക്

Web desk
Last updated: November 5, 2022 8:56 AM
Web desk
Published: November 5, 2022
Share

ലോകകപ്പ് മത്സരം നടക്കാനിരിക്കെ സഞ്ചരികളുടെ പ്രധാന ആകർഷങ്ങളിൽ ഒന്നായ ഖത്തറിലെ സീലൈൻ ബീച്ചിൽ പരിസ്ഥിതി – കാലാവസ്ഥ മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മോട്ടോർ സൈക്കിൾ, കാരവാനുകൾ, സെമി ട്രെയിലറുകൾ, പോർട്ട് കാബിനുകൾ എന്നിവയ്ക്ക്‌ ബീച്ചിൽ വിലക്കേർപ്പെടുത്തിയെന്ന നിർദേശം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

എന്നാൽ, സന്ദർശകർക്ക് ബീച്ചിൽ പ്രവേശിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും തടസ്സമുണ്ടാവില്ല. അതേസമയം ലോകകപ്പ് അവസാനിക്കുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മത്സരം കാണാനെത്തുന്നവരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും കൂട്ടിച്ചേർത്തു.

TAGGED:caravans bannedSealine Beach
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

News

സിൽവർ ലൈന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

June 22, 2024
News

പുതുപ്പള്ളിയുടെ 72 ശതമാനത്തിന് മേൽ പോളിംഗ്: അടിയൊഴുക്കുകൾ ചികഞ്ഞ് മുന്നണികൾ

September 5, 2023
News

യുഎഇ ഭരണാധികാരികളുടെ മുഖചിത്രം പതിച്ച നാണയങ്ങൾ പുറത്തിറക്കി 

March 23, 2023
News

ദുബായ് മാരത്തണ്‍ നാളെ : മെട്രോ സമയം ദീർഘിപ്പിച്ചു

February 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?