EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികള്‍ക്ക് കെട്ടിയിട്ട് മര്‍ദ്ദനം; ബിഹാറില്‍ കടയുടമയ്‌ക്കെതിരെ കേസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികള്‍ക്ക് കെട്ടിയിട്ട് മര്‍ദ്ദനം; ബിഹാറില്‍ കടയുടമയ്‌ക്കെതിരെ കേസ്
News

ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികള്‍ക്ക് കെട്ടിയിട്ട് മര്‍ദ്ദനം; ബിഹാറില്‍ കടയുടമയ്‌ക്കെതിരെ കേസ്

Web News
Last updated: October 31, 2023 12:12 PM
Web News
Published: October 31, 2023
Share

ബീഹാറില്‍ ബിസ്‌കറ്റ് മോഷ്ടിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. ബീഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം.

പലചരക്ക് കടയില്‍ നിന്ന് ബിസ്‌കറ്റ് മോഷ്ടിച്ചതിനാണ് കടയുടമ കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ബിര്‍പൂരിലെ ഫാസില്‍പൂര്‍ ഗ്രാമത്തില്‍ ഒക്ടോബര്‍ 28ന് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ കടയുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികള്‍ സ്ഥിരമായി കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് കടയുടമ ഇവരെ പിടികൂടുകയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു എന്നും ബെഗുസരായ് എസ്.പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു.

കുട്ടികളുടെ കുടുംബാംഗങ്ങളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്നും കടയുടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് രേഖാമൂലം പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രക്ഷിതാക്കള്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും എസ്.പി പറഞ്ഞു.

TAGGED:bihar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഭക്ഷ്യ സുരക്ഷാ പരിശോധനയുമായി യുഎഇ

March 27, 2023
News

പ്രവാസികൾക്ക് ആശ്വാസം ; വിമാന യാത്രാ കൂലി നിയന്ത്രിക്കാൻ ഇടപെടുമെന്ന് ധനമന്ത്രി 

February 3, 2023
News

ഇന്നലെ കരിപ്പൂരിലേക്ക് പുറപ്പെടേണ്ട എയർഇന്ത്യ വിമാനം ഇപ്പോഴും ഷാർജയിൽ: പ്രതിഷേധവുമായി യാത്രക്കാർ

April 21, 2023
NewsSports

ഖത്തർ ലോകകപ്പ്: അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുതൽ

September 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?