EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെനിയയിൽ പെൺകുട്ടികൾക്കായുള്ള ‘ബിഗ് ഹാർട്ട് സെക്കൻഡറി സ്കൂൾ’ സുൽത്താൻ ബിൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെനിയയിൽ പെൺകുട്ടികൾക്കായുള്ള ‘ബിഗ് ഹാർട്ട് സെക്കൻഡറി സ്കൂൾ’ സുൽത്താൻ ബിൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു
News

കെനിയയിൽ പെൺകുട്ടികൾക്കായുള്ള ‘ബിഗ് ഹാർട്ട് സെക്കൻഡറി സ്കൂൾ’ സുൽത്താൻ ബിൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു

News Desk
Last updated: March 7, 2023 9:43 AM
News Desk
Published: March 7, 2023
Share

കെനിയയിലെ കലോബെയി സെറ്റിൽമെന്റിൽ പെൺകുട്ടികൾക്കായുള്ള ബിഗ് ഹാർട്ട് സെക്കൻഡറി സ്കൂൾ ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെ (TBHF) പ്രതിനിധിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

ഷാർജ ചാരിറ്റി ഹൗസിന്റെ ധനസഹായത്തോടെയും യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസിന്റെ (യുഎൻഎച്ച്‌സി‌ആർ) സഹകരണത്തോടെയും ടിബിഎച്ച്എഫ് നേത്യത്വത്തിലാണ് സ്കൂൾ പണികഴിപ്പിച്ചത്. വിശാലമായ ക്ലാസ് മുറികൾ, ഡോർമിറ്ററികൾ, ലൈബ്രറി, തിയേറ്റർ, ലബോറട്ടറി, മാനേജ്‌മെന്റ് കെട്ടിടം എന്നിവ ഉൾപ്പെടെ ആറ് കെട്ടിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്കൂൾ സമുച്ചയമാണ് പണികഴിപ്പിരിക്കുന്നത്. ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് നേത്യത്വത്തിലുള്ള സംഘം കെനിയയിലെത്തി സ്കൂൾ സന്ദർശിച്ചു.

പുതുതായി ഉദ്ഘാടനം ചെയ്ത സ്കൂൾ പെൺകുട്ടികൾക്ക് സുരക്ഷിതമായ പഠന അന്തരീക്ഷമാണ് നൽകുന്നതെന്ന് ടിബിഎച്ച്എഫ് പ്രതിനിധികൾ വ്യക്തമാക്കി. അഭയാർത്ഥികളുൾപ്പെടെ പ്രതിവർഷം 360 പെൺകുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നേടാൻ കഴിയും. ശൈശവ വിവാഹം, ബാലവേല, വികലാംഗരായ പെൺകുട്ടികൾ എന്നിങ്ങനെ വിവിധ സാമൂഹിക വെല്ലുവിളികൾ നേരിടുന്ന അഭയാർത്ഥികളുടെയും ഹോസ്റ്റിംഗ് കമ്മ്യൂണിറ്റികളിലെയും പെൺകുട്ടികൾക്ക് സ്കൂളിൽ ബോർഡിംഗ് സൗകര്യങ്ങളും നൽകുന്നുണ്ട്.

TAGGED:BIG HEART secondary schoolKenyaSharjah Charity HouseSheikh Sultan bin Ahammed al QasimiTBHF
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുകേഷിനെതിരായ കുറ്റം പരിശോധിക്കേണ്ടതെന്നും ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും മന്ത്രി ആർ ബിന്ദു

August 26, 2024
News

കൊല്ലത്തെ കലാമാമാങ്കത്തിൽ കപ്പടിച്ച് കണ്ണൂർ

January 8, 2024
Editoreal PlusNews

ഗവർണർ-മുഖ്യമന്ത്രി പോര് മുറുകി; ഗവർണറുടെ നിർണായക വെളിപ്പെടുത്തലുകൾ

September 19, 2022
News

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ മുന്നണികൾ; കൊട്ടിക്കലാശം ഇന്ന്

November 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?