EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മികച്ച നഴ്സിംഗ് സ്ഥാപനത്തിനുള്ള അവാർഡ് മെൽബണിലെ ഐഎച്ച്എൻഎയ്ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മികച്ച നഴ്സിംഗ് സ്ഥാപനത്തിനുള്ള അവാർഡ് മെൽബണിലെ ഐഎച്ച്എൻഎയ്ക്ക്
News

മികച്ച നഴ്സിംഗ് സ്ഥാപനത്തിനുള്ള അവാർഡ് മെൽബണിലെ ഐഎച്ച്എൻഎയ്ക്ക്

Web desk
Last updated: October 9, 2022 10:51 AM
Web desk
Published: October 9, 2022
Share

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സർക്കാരിന്റെ 2021- 22 വർഷത്തെ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. മെൽബൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ എച്ച് എൻ എ രണ്ട് അവാർഡുകൾ കരസ്ഥമാക്കി. വിക്ടോറിയ പ്രീമിയർ ഡാനിയേൽ ആൻഡ്രോസ് കൈയൊപ്പ് പതിച്ച ഇന്റർനാഷണൽ എഡ്യൂക്കേഷൻ അവാർഡും മികച്ച നിലവാരം പുലർത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനുമുള്ള അവാർഡുമാണ് ഐ എച്ച് എൻ എ യ്ക്ക് ലഭിച്ചത്. മെൽബണിൽ നടന്ന ചടങ്ങിൽ സി ഇ ഒ ബിജോ കുന്നുംപുറത്ത് അവാർഡുകൾ ഏറ്റുവാങ്ങി.

ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്തു ഓസ്‌ട്രേലിയയിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA & IHM. ആറു ക്യാമ്പസുകളിലായി പ്രതിവർഷം മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് 16 വിവിധ വിഷയങ്ങളിലായി പഠിക്കാൻ കഴിയുന്നുണ്ട്.

ഡിപ്ലോമ നഴ്‌സിംഗ്, മാസ്റ്റർ ഓഫ് നഴ്‌സിംഗ് എന്നി കോഴ്‌സുകൾ പഠിക്കാനായാണ് കൂടുതൽ വിദ്യാർഥികളും ഐ എച്ച് എൻ എ യിലേക്കെത്തുന്നത്. 20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച എം ഡബ്ല്യൂ ടി ഗ്ലോബൽ വഴിയായിരുന്നു. അവാർഡ് ചടങ്ങിന് ശേഷം ഐ എച്ച് എൻ എ യുടെ റോസന്ന ക്യാമ്പസ് ജീവനക്കാർ ബിജോ കുന്നുംപുറത്തിന് സ്വീകരണവും നൽകി.

TAGGED:MelbourneNursing Institution Award
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ബെംഗളൂരു കഫേ സ്‌ഫോടനക്കേസ്: മുഖ്യപ്രതിയുമായി ബന്ധമുള്ളയാൾ പിടിയിൽ

March 13, 2024
News

ഭോപ്പാലിലെ അനാഥാലയത്തിൽ നിന്നും 26 പെൺകുട്ടികളെ കാണാതായതായി റിപ്പോർട്ട്

January 6, 2024
News

” ‘ഇന്ത്യ’ ജയിക്കണം അല്ലെങ്കിൽ രാജ്യം മുഴുവനും ഹരിയാനയും മണിപ്പൂരുമാകും”- എം കെ സ്റ്റാലിൻ

September 4, 2023
News

ബലാത്സം​ഗ കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞു

September 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?