EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡോ. അരുണ്‍ സഖറിയയും ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള സംഘത്തിനൊപ്പം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡോ. അരുണ്‍ സഖറിയയും ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള സംഘത്തിനൊപ്പം
News

ഡോ. അരുണ്‍ സഖറിയയും ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള സംഘത്തിനൊപ്പം

Web News
Last updated: February 16, 2024 1:21 PM
Web News
Published: February 16, 2024
Share

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കാനുള്ള ദൗത്യ സംഘത്തിനൊപ്പം ഇന്ന് ഡോക്ടര്‍ അരുണ്‍ സഖറിയയും ചേരും. വാകേരിയിലെ കടുവയെ പിടികൂടിയതും അരിക്കൊമ്പനെ മയക്കുവെടി വെച്ചതിനും നേതൃത്വം നല്‍കിയത് അരുണ്‍ സഖറിയയുടെ കീഴിലുള്ള പാര്‍ട്ടിയായിരുന്നു.

ആന ഇപ്പോഴുള്ളത് വനത്തിലാണെന്ന് നോര്‍ത്ത് വയനാട് ഡിഎഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ പറഞ്ഞു. കഴിഞ്ഞദിവസം കണ്ട മോഴയും ബേലൂര്‍ മഖ്‌നയുടെ കൂടെ ഉണ്ടെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ആന ഇപ്പോള്‍ നില്‍ക്കുന്നത് കുത്തനെയുള്ള പ്രദേശത്താണെന്നും അവിടെ മയക്കുവെടി വെക്കാന്‍ സാഹചര്യമില്ലെന്നും ഡിഎഫ്ഒ വിശദമാക്കി. ആനയെ മറ്റൊരിടത്തേക്ക് നീക്കി മയക്കുവെടി വെക്കാനാണ് സംഘം ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം ബേലൂര്‍ മഖ്‌നയ്‌ക്കൊപ്പം മറ്റൊരു മോഴയാന കൂടി ഉണ്ടായിരുന്നു. ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത് ഈ മോഴയാന പാഞ്ഞടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആറ് ദിവസമായി മേലൂര്‍ മഗ്നയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

TAGGED:belur magnaDr. Arun Sakharia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബെർലിനിൽ ഭീമൻ അക്വേറിയം തകർന്നു

December 17, 2022
NewsProgram

റഫീഖ് ഇനി ലോകം കാണും, പാടും റജുലയുടെ കൈപിടിച്ച്

October 17, 2024
News

കുവൈത്ത്: ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രവാസികളെ നാടുകടത്തും

October 13, 2022
News

ഭാരത് ബന്ദിന് കേരളത്തിൽ പിന്തുണ പ്രഖ്യാപിച്ച് വിവിധ ദളിത് സംഘടനകൾ

August 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?