EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ബഹ്റൈൻ കേരളീയ സമാജം ദേവ്ജി ജി സി സി കലോത്സവം സമാപിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്ജ് മുഖ്യാഥിതിയായി പങ്കെടുത്തു.
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Diaspora > ബഹ്റൈൻ കേരളീയ സമാജം ദേവ്ജി ജി സി സി കലോത്സവം സമാപിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്ജ് മുഖ്യാഥിതിയായി പങ്കെടുത്തു.
Diaspora

ബഹ്റൈൻ കേരളീയ സമാജം ദേവ്ജി ജി സി സി കലോത്സവം സമാപിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്ജ് മുഖ്യാഥിതിയായി പങ്കെടുത്തു.

News Desk
Last updated: May 4, 2023 11:21 AM
News Desk
Published: May 4, 2023
Share

ബഹ്റൈൻ കേരളീയ സമാജം ദേവ്ജി ജിസിസി കലോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി പങ്കെടുത്തു. കുട്ടികളുടെ സർഗ്ഗശേഷിയും സംഘാടന മികവും തന്നെ അത്ഭുതപ്പെടുത്തിയെന്നും കുട്ടികളും സ്ത്രീകളുമടങ്ങുന്ന ബഹറൈൻ പ്രവാസി സമൂഹത്തിന്‍റെ സാമൂഹികവും സാംസ്ക്കാരികവുമായ വളർച്ചക്ക് ബഹറൈൻ കേരളീയ സമാജം നൽകുന്ന നേതൃത്വപരമായ പങ്ക് അഭിനന്ദനാർഹമാണെന്നും മന്ത്രി വീണ ജോർജ്ജ് പറഞ്ഞു.

ഇന്ത്യൻ എംബസി സെക്കന്‍റ് സെക്രട്ടറി ഇജാസ് അസ്ലം, ദേവ്ജി ഗ്രൂപ്പ് ജോയിൻ ഡയറക്ടർ ജയദീപ് ഭരത്ജി, സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, കലോത്സവം കൺവീനർമാരായ ബിനു വേലിയിൽ, നൗഷാദ് മുഹമ്മദ്, സമാജം ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ആയിരത്തോളം മത്സരാർഥികൾക്കുള്ള സമ്മാന വിതരണവും നടന്നു.

TAGGED:Art FestBehrainkerala samajam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

GCC യിൽ മൂന്ന് വർഷത്തിനുളളിൽ 15 ഷോറൂമുകൾ തുറക്കാനൊരുങ്ങി ഭീമ;100 കോടി ദിർഹം സമാഹരിക്കും

October 22, 2024
Diaspora

റംസാനിൽ സ്കൂളുകളുടെ പ്രവർത്തനസമയത്തിൽ മാറ്റം

February 23, 2023
Diaspora

ഹയാ കാർഡുടമകൾക്ക് മ്യൂസിയം പ്രവേശനം സൗജന്യം

December 4, 2022
Diaspora

ദയാധനം കൈമാറി; അനന്തരാവകാശികൾ കരാറിൽ ഒപ്പിട്ടു, റഹീമിൻ്റെ മോചനം ഉടൻ

June 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?