EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വീട്ടില്‍ നിന്ന് പഞ്ചസാര പാത്രം എടുത്തുകൊണ്ടു പോയി, കരടി പനമരത്തെ ജനവാസമേഖലയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വീട്ടില്‍ നിന്ന് പഞ്ചസാര പാത്രം എടുത്തുകൊണ്ടു പോയി, കരടി പനമരത്തെ ജനവാസമേഖലയില്‍
News

വീട്ടില്‍ നിന്ന് പഞ്ചസാര പാത്രം എടുത്തുകൊണ്ടു പോയി, കരടി പനമരത്തെ ജനവാസമേഖലയില്‍

Web News
Last updated: January 24, 2024 9:04 AM
Web News
Published: January 24, 2024
Share

വയനാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ കരടിയെ പിടികൂടാനായില്ല. അവസാനമായി കരടിയെ കണ്ടത് പനമരത്തെ കാരക്കാമലയിലാണ്. കരടിയെ അവിടെ നിന്ന് മാറ്റാന്‍ കാട് ഇല്ലാതത്ത് പ്രതിസന്ധിയാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പയ്യമ്പള്ളിയില്‍ കണ്ട കരടി തോണിച്ചാല്‍, പീച്ചങ്കോട് തരുവണ, കരിങ്ങാരി എന്നീ പ്രദേശങ്ങളിലേക്കും സഞ്ചരിച്ച് എത്തി. കഴിഞ്ഞ ദിവസം കരടിയെ മയക്കുവെടിവെക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ദൗത്യം ഇന്നും തുടരും. കരടി ജനവാസ മേഖലയിലൂടെയുള്ള സഞ്ചാരം തുടരുന്നുണ്ട്.

കരടി വീടിനകത്തെ പഞ്ചസാര പാത്രം എടുത്തുകൊണ്ടു പോയി. പനമരം വെള്ളരി വയലിലെ സോമശേഖരന്‍ എന്നയാളുടെ കടയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കരടി സാധനങ്ങള്‍ വാരവലിച്ചിടുകയു ചെയ്തു.

TAGGED:Bear
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദിയിൽ വൻ മയക്കുമരുന്നു വേട്ട; അഞ്ച് പേർ അറസ്റ്റിൽ

August 10, 2022
News

തെരഞ്ഞെടുപ്പ്, നാ​ഗാ​ലാ​ൻ​ഡി​ൽ ചരിത്രം സൃഷ്ടിക്കാൻ നാല് സ്ത്രീകൾ 

February 27, 2023
News

യുഎഇ ഗോൾഡൻ വിസ: ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന, നിക്ഷേപത്തിലും കുതിപ്പ്

June 2, 2023
News

അർജൻ്റീനയെയും ഫ്രാൻസിനെയും അഭിനന്ദിച്ച് നരേന്ദ്രമോദി

December 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?