EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരം
Entertainment

ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരം

Web News
Last updated: April 6, 2023 7:18 AM
Web News
Published: April 6, 2023
Share

കരൾ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായതിനെ തുടർന്ന് അദ്ദേഹത്തെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ബാലയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടെങ്കിലും ഒരു മാസത്തോളം താരം ആശുപത്രിയിൽ തന്നെ തുടരും. കരൾ ദാതാവും ആരോഗ്യവാനായി ആശുപത്രിയിൽ തുടരുന്നുണ്ട്.

മാർച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു. ഇതിന് ഒരാഴ്ച മുൻപ് കരൾരോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോ​ഗ്യ സ്ഥിതി മോശം ആയിരുന്നുവെങ്കിലും സ്ഥിതി മെച്ചപ്പെട്ടു. തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ‍‍‍ഡോക്ടർമാർ നിർദ്ദേശിക്കുക ആയിരുന്നു.

തന്റെ രണ്ടാം വിവാഹ വാർഷിക ദിവസം മേജർ ഒപ്പറേഷൻ ഉണ്ടെന്ന് ബാല അറിയിച്ചിരുന്നു. ”മൂന്നുദിവസത്തിനുള്ളിൽ ശസ്ത്രക്രിയയുണ്ട്. അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പോസിറ്റീവായി മാത്രമേ ചിന്തിക്കുന്നുള്ളൂ. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി.”- എന്നാണ് ബാല പറഞ്ഞത്.

TAGGED:balaMalayalam cinema
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

‘മലയാള സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതം’; നോ പറയേണ്ടിടത്ത് അത് പറയണമെന്ന് കലാഭവന്‍ ഷാജോണ്‍

January 2, 2024
News

ഇന്നസെന്റിന് വിടചൊല്ലി കേരളം

March 28, 2023
EntertainmentNews

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മമ്മൂട്ടി; ഫ്ലക്സുമായി ആരാധകർ

November 8, 2022
EntertainmentNews

28-ാമത് ഐ.എഫ്.എഫ്.കെയില്‍ ഉദ്ഘാടന ചിത്രം ‘ഗുഡ്‌ബൈ ജൂലിയ’

December 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?