EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആരോഗ്യ മേഖലയിൽ യമനുമായി സഹകരിക്കുമെന്ന് ബഹ്‌റൈൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആരോഗ്യ മേഖലയിൽ യമനുമായി സഹകരിക്കുമെന്ന് ബഹ്‌റൈൻ
News

ആരോഗ്യ മേഖലയിൽ യമനുമായി സഹകരിക്കുമെന്ന് ബഹ്‌റൈൻ

News Desk
Last updated: October 22, 2022 5:05 AM
News Desk
Published: October 22, 2022
Share

ആരോഗ്യ രംഗത്ത് യമനുമായി സഹകരിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ബഹ്‌റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസ്സനാണ് ഇക്കാര്യം അറിയിച്ചത്. യമൻ ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി അഹ്മദ് അൽ കമാലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹ്‌റൈനിൽ ആരംഭിച്ച ജി സി സി മന്ത്രിതല സമ്മേളനത്തോടാനുബന്ധിച്ചായിരുന്നു ചർച്ച. കോവിഡുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ സ്വീകരിച്ച നടപടികൾ ആരോഗ്യമന്ത്രി വിശദീകരിച്ചു. അതേസമയം യമൻ അംബാസിഡർ ഡോ. അലി അൽ അഹ്‌മദി, ആരോഗ്യമന്ത്രാലയത്തിലെ പൊതു ആരോഗ്യകാര്യ അസി. അണ്ടർ സെക്രട്ടറി ഡോ. മർയം അൽ ഹാജിരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

TAGGED:BahrainYemen
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

P C George
News

‘നാണം കെട്ടവന്‍’; ബജറ്റിന് പിന്നാലെ കെ.എന്‍ ബാലഗോപാലിനെ അധിക്ഷേപിച്ച് പി.സി ജോര്‍ജ്

February 6, 2024
News

ആർത്തവ അവധിക്ക് നയം രൂപീകരിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

July 8, 2024
NewsUncategorized

സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിൻ്റെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലേക്ക്

May 18, 2023
News

16- കാരനെ ഭീകരസംഘടനയിൽ ചേരാൻ അമ്മയും സുഹൃത്തും നിർബന്ധിച്ചെന്ന കേസ് എൻ.ഐ.എ അന്വേഷിക്കും

November 19, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?