EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പു​തുവ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നൊരു​ങ്ങി ബ​ഹ്​റൈ​ൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പു​തുവ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നൊരു​ങ്ങി ബ​ഹ്​റൈ​ൻ
News

പു​തുവ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നൊരു​ങ്ങി ബ​ഹ്​റൈ​ൻ

Web desk
Last updated: December 31, 2022 10:24 AM
Web desk
Published: December 31, 2022
Share

പുതുവർഷം ഗംഭീരമാക്കാനൊരുങ്ങി ബഹ്റൈൻ. ഗം​ഭീ​ര കാ​ഴ്ച​കളും വിനോദങ്ങളുമൊരുക്കിയാണ് ബ​ഹ്​റൈ​ൻ ടൂ​റി​സം ആ​ന്റ് എ​ക്സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റി പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്നത്. അ​വ​ന്യു​സ് പാ​ർ​ക്ക്, മാ​റാ​സി ബീ​ച്ച്, വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി, ഹാ​ർ​ബ​ർ റോ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ക​രി​മ​രു​ന്ന് പ്ര​ക​ട​ന​മാ​ണ് ആ​ഘോ​ഷ​ങ്ങ​ളി​ലെ പ്ര​ധാ​ന ആകർഷണം. അതേസമയം ബ​ഹ്റൈന്റെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് അ​തോ​റി​റ്റിയെന്ന് അധികൃതർ അറിയിച്ചു.

വി​ശാ​ല​മാ​യ പാ​ർ​ക്കും ഷോ​പ്പി​ങ് മാ​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളുമെല്ലാം ഉ​ൾ​കൊ​ള്ളു​ന്നതാണ് അ​വ​ന്യൂ​സ് പാ​ർ​ക്ക്. രാ​ത്രി 10 മണി മു​ത​ൽ പു​തു​വ​ത്സാ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കമാവും. കൂടാതെ ഡി​ജെ ലോ​റെ​ൻ​സോ​യു​ടെ മാ​സ്മ​രി​ക പ്ര​ക​ട​ന​ത്തി​നൊ​പ്പം ത്ര​സി​പ്പി​ക്കു​ന്ന ഡ്രോ​ൺ ഷോ​യും മ​റ്റു ത​ത്സ​മ​യ വി​നോ​ദ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. കൃത്യം 12 ​മണിക്ക് ആ​കാ​ശ​ത്ത് വ​ർ​ണ​വി​സ്മ​യം തീ​ർ​ക്കു​ന്ന ക​രി​മ​രു​ന്നു പ്ര​ക​ട​നവും ആ​ഘോഷത്തെ ശ്രദ്ധേയമാക്കും.

അതേയ് സം​ഗീ​ത പ​രി​പാ​ടി, ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും ആ​ഘോ​ഷ​ത്തി​ന്റെ കൊ​ഴു​പ്പു​കൂ​ട്ടും. അ​ൽ​ദാ​ന ആം​ഫി തി​യ​റ്റ​റി​ൽ മാ​ർ​ട്ടി​ൻ ഗാ​രി​ക്സി​ന്റെ പു​തു​വ​ത്സ​ര സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റും. കൂടാതെ വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​ന് പു​റ​മേ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​കുമെന്നും അധികൃതർ അറിയിച്ചു.

TAGGED:Bahrainnew year
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഖത്തർ: കടൽ സൗന്ദര്യം അറിയാൻ ‘ദൗ ബോട്ടുകൾ’ സജ്ജം

October 7, 2022
News

43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ, മോദിയുടെ സന്ദർശനം ശനിയാഴ്ച

December 18, 2024
News

വിവാഹപന്തൽ ഉയരേണ്ട വീട്ടിലാണിപ്പോൾ മരണപന്തൽ ഉയ‍ർന്ന്: സഹോദരിയുടെ മരണത്തിൽ വിതുമ്പി ആശിഷ് ദാസ് ഐഎഎസ്

May 2, 2023
News

ഗൂഗിൾ സ്ട്രീറ്റ് വ്യൂ: കേരളത്തിലെ 80 ശതമാനം പ്രധാനപാതകളും മാപ്പിലായി

May 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?