മലപ്പുറത്ത് ബൈക്കിന് കുറുകെ ചാടി പുലി, നിയന്ത്രണം വിട്ട് മറിഞ്ഞ യാത്രക്കാരന് പരിക്ക്
മലപ്പുറം വഴിക്കടവ് എടക്കരയില്‍ റോഡിലേക്ക് പുലി ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന്…
തിരുവമ്പാടിയില്‍ തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം, ദുരൂഹത
കോഴിക്കോട് തിരുവമ്പാടിയില്‍ തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നക്കല്‍ സ്വദേശിയുടെ കാര്‍ ആണ്…
സ്വതന്ത്രവ്യക്തിയായി അല്ല, പ്രകാശിന്റെ ഭാര്യയായി കണ്ടു, ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റീത’യില്‍ ബൃന്ദ കാരാട്ട്
പാര്‍ട്ടി തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം കണ്ടുവെന്ന് സിപിഎം പൊളിറ്റ്…
വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം. മൂന്നംഗ ഉദ്യോഗസ്ഥ…
പൊലീസ് വീടിന്റെ നാല് വശവും വളഞ്ഞു, കൊണ്ടു പോയത് ഭീകരവാദിയെ പോലെ; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അമ്മ
വീടിന്റെ നാല് വശവും വളഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതെന്ന്…
‘അവസാനമായി ഇതാണ് എനിക്ക് പറയാനുള്ളത്’, കുട്ടികളുടെ യാത്രയയപ്പില്‍ സംസാരിച്ചു നിര്‍ത്തി, അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
തൃശൂര്‍ കൊരട്ടിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ യാത്രയപ്പ് യോഗത്തില്‍ സംസാരിച്ച് നിര്‍ത്തിയതിന് പിന്നാലെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു.…
യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്ന് ഗുജറാത്തില്‍, പ്രധാനമന്ത്രി സ്വീകരിക്കും
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായീദ് അല്‍ നഹ്യാന് ഇന്ന് ഇന്ത്യയിലെത്തും. ജനുവരി പത്തിന്…
പന്തല്ലൂരില്‍ മയക്കുവെടി വെച്ച പുലി മയങ്ങി, പുലിയെ നീക്കാന്‍ ശ്രമം
തമിഴ്നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച് കൊന്ന പുലിയെ പിടികൂടുന്നതിനായി വനംവകുപ്പ് മയക്കുവെടി വെച്ചു. രണ്ട്…
വിജിന് എംഎല്‍എയെ മനസിലായില്ലെന്ന് എസ്.ഐ, അന്വേഷണ സംഘത്തിന് മൊഴി
കലക്ടറേറ്റ് ധര്‍ണയില്‍ തന്നെ അപമാനിച്ചന്നെ കല്യാശേരി എംഎല്‍എ എം വിജിന്റെ പരാതിയില്‍ വിശദീകരണവുമായി എസ് ഐ…
‘ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ വിട്ടുപോയി’, ബിടിഎസ് സംഘത്തെ കാണാന്‍ വീടുവിട്ടറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി
കൊറിയന്‍ ഗായകസംഘം ബിടിഎസിനെ കാണാന്‍ തമിഴ്നാട്ടിലെ കരൂരില്‍ നിന്ന് വീടുവിട്ടിറങ്ങിയ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. വെല്ലൂര്‍…