മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍
ട്രെയിനിലെ ശുചിമുറിയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 45 കാരിയായ സുരജ എസ് നായരെയാണ്…
സംഗീത സംവിധായകന് കെ ജെ ജോയ് അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകന് കെ ജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. പുലര്‍ച്ചെ 2.30ന് ചെന്നൈയില്‍…
വയനാട് വാകേരിയില്‍ വീണ്ടും കടുവ, കൊലപ്പെടുത്തിയത് ആറ് പന്നികളെ
വയനാട് വാകേരിയില്‍ വീണ്ടും കടുവയിറങ്ങി. മൂടക്കൊല്ലി സ്വദേശി ശ്രീജിത്തിന്റെ പന്നി ഫാമിലെ ആറ് പന്നികളെ കടുവ…
‘നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്ത്’, രാഷ്ട്രീയ വിമര്‍ശനവുമായി എം മുകന്ദനും
എം.ടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ കെ.എല്‍.എഫ് വേദിയില്‍ രാഷ്ട്രീയ വിമര്‍ശനവുമായി സാഹിത്യകാരന് എം മുകുന്ദനും. തെരഞ്ഞെടുപ്പ്…
സൗജന്യ 5 ജി അണ്‍ലിമിറ്റഡ് ഡാറ്റ ജിയോയും എയര്‍ടെലും പിന്‍വലിച്ചേക്കും
എയര്‍ടെലും റിലയന്‍സ് ജിയോയും ഉപഭോക്താക്കള്‍ക്ക് നല്കി വരുന്ന സൗജന്യ അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ പാക്കുകള്‍…
‘യുവാക്കളെ പ്രകോപിപ്പിക്കുന്ന പ്രസംഗം’, കൈവെട്ട് പരാമര്‍ശത്തില്‍ സത്താര്‍ പന്തല്ലൂരിനെതിരെ പരാതി
കൈവെട്ട് പരാമര്‍ശത്തില്‍ എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. അഷ്റഫ് കളത്തിങ്കല്‍ എന്നയാളാണ് പരാതി നല്‍കിയത്.…
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ പാര്‍ട്ടി വിട്ടു; ശിവസേന ഷിന്‍ഡെ പക്ഷത്തേക്കെന്ന് സൂചന
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ശിവസേനയിലെ ഷിന്‍ഡേ പക്ഷത്ത്…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ അന്തരിച്ചു
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 82 വയസായിരുന്നു. കൊച്ചിയിലെ…
ഇന്ത്യ മുന്നണിയുടെ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കണ്‍വീനര്‍ പദവി നിരസിച്ച് നിതീഷ് കുമാര്‍
ഇന്ത്യ മുന്നണിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് തന്നെ അധ്യക്ഷന്‍…
‘ഭാര്യ മാത്രമായി കണ്ടു’ എന്നത് കെട്ടിച്ചമച്ച തലക്കെട്ട്, ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല: ബൃന്ദ കാരാട്ട്
പാര്‍ട്ടിയില്‍ തന്നെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന മലയാള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്കെതിരെ സിപിഎം…