2022ൽ ദുബായിലെത്തിയത് 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ
ദുബായിൽ കഴിഞ്ഞ വർഷം 6.74 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ എത്തിച്ചേർന്നതായി റിപ്പോർട്ട്. മെഡിക്കൽ ടൂറിസ്റ്റുകൾ ആകെ…
വടക്കേ ഇന്ത്യയില്‍ നിന്നുള്ളവര്‍ തമിഴ്നാട് ഭരിച്ച ചരിത്രമില്ല; ബി.ജെ.പിക്കെതിരെ ഒളിയമ്പുമായി ഉദയനിധി സ്റ്റാലിന്
ബി.ജെ.പിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തമിഴ്നാട് യുവജന ക്ഷേമ-കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്. ഡി.എം.കെ ശക്തമായി…
ഫ്ലാറ്റിനും വില കുത്തനെ കൂടും: പെർമിറ്റ് ഫീസ് 20 മടങ്ങ് കൂട്ടി
ഫ്ളാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും കെട്ടിടനിർമാണ പെർമിറ്റ് ചാർജ്ജ് മുതൽ നികുതി നിരക്ക് വരെ കുത്തനെ…
മന്ത്രി മുഹമ്മദ് റിയാസിനെതിരായ പി.എഫ്.ഐ ആരോപണം; കെ. സുരേന്ദ്രനെതിരെ പരാതി നല്കി ഫ്രറ്റേണിറ്റി മൂവ്മെന്റ്
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നടത്തിയ…
ഭരണസാരഥ്യം ഏറ്റെടുത്തിട്ട് 17 വർഷങ്ങൾ: നേട്ടങ്ങൾ വിവരിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ഫെഡറൽ ഗവൺമെന്റിന്റെയും മന്ത്രിമാരുടെയും തലവനായി 17 വർഷങ്ങൾ പൂർത്തിയാക്കി യു എ ഇ വൈസ് പ്രസിഡന്റും…
ഇന്ത്യയോട് സഹായ അഭ്യർഥനയുമായി യുക്രൈൻ പ്രസിഡന്റ് സെലൻസ്കി
ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. വൈദ്യസഹായവും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക്…
കുവൈത്തില്‍ വീണ്ടും പുതിയ മന്ത്രിസഭ; മൂന്ന് വര്‍ഷത്തിനിടെ ഏഴാമത്തെ സര്‍ക്കാര്‍
കുവൈത്തില്‍ പുതിയ മന്ത്രിസഭയെ തെരഞ്ഞെടുത്തു. മൂന്ന് വര്‍ഷത്തിനിടെ ഏഴാം തവണയാണ് പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നത്. ഷെയ്ഖ്…
കര്‍ണാടക ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ലക്ഷ്മണ് സാവദി, സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. കര്‍ണാടക മുന്‍…
ഷാർജ ഭരണാധികാരിക്ക് ഫ്രാൻസിലെ പരമോന്നത ബഹുമതി നൽകി ഫ്രഞ്ച് പ്രസിഡന്റിന്റെ ആദരം
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക്…
മരിച്ച വൃദ്ധയുടെ വിരലടയാളം പതിപ്പിക്കുന്ന ബന്ധുക്കൾ: വീഡിയോ വൈറലാകുന്നു
വൃദ്ധയുടെ മരണ ശേഷം സ്വത്ത് തട്ടിയെടുക്കുന്ന ബന്ധുക്കളുടെ വീഡിയോ വൈറലാവുന്നു. കാറിൻറെ പിൻ സീറ്റിൽ കിടക്കുന്ന…