വന്ദേഭാരതില്‍ അപ്പം കൊണ്ടുപോയാല്‍ അടുത്ത ദിവസമല്ലേ എത്തൂ, കെ റെയിലില്‍ തന്നെ പോകുമെന്ന് എം. വി ഗോവിന്ദന്
ഇന്നല്ലെങ്കില്‍ നാളെ സില്‍വര്‍ലൈന്‍ നടപ്പിലാക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സില്‍വര്‍ ലൈന്‍ ബദലല്ല…
‘അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി നിര്‍ദേശം നല്കിയിട്ടുണ്ടാകാം, സത്യം മാത്രമേ പറയൂ’, സി.ബി.ഐ ഓഫീസിലെത്തി കെജ്രിവാള്
മദ്യനയക്കേസില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് സി.ബി.ഐക്ക് ബി.ജെ.പി നിര്‍ദേശം നല്‍കിയിട്ടുണ്ടാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.…
പ്രതിസന്ധിയൊഴിയാതെ കര്‍ണാടകയില്‍ ബി.ജെ.പി, രാജിവെച്ച് ഷെട്ടാര്‍; കോണ്‍ഗ്രസില്‍ ചേര്‍ന്ന് ലക്ഷമണ് സാവഡി
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ ബിജെപി പ്രതിസന്ധിയില്‍. മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന…
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തി, കൊലപാതക ശേഷം ‘ജയ് ശ്രീറാം’ മുഴക്കി, കനത്ത ജാഗ്രതയില്‍ യു.പി
മുന്‍ എം.പിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും കൊലപ്പെടുത്തിയത് മാധ്യമപ്രവ്രര്‍ത്തകര്‍ എന്ന് വ്യാജേന…
ദുബായിലെ ദേരയില്‍ തീപിടിത്തം; മലയാളി ദമ്പതികള്‍ അടക്കം 16 പേര് മരിച്ചു
ദുബായിലെ ദേരയിലുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ അടക്കം 16 പേര് മരിച്ചു. അല്‍ റാസ് മേഖലയിലെ…
സൈനികര്‍ക്ക് എന്തുകൊണ്ട് വിമാനം നിഷേധിച്ചു; മോദി സര്‍ക്കാര്‍ നിശബ്ദത വെടിയണമെന്ന് കോണ്‍ഗ്രസ്
ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം…
രാഷ്ട്രീയമല്ല, ചര്‍ച്ചയായത് ക്രൈസ്തവരുടെ ആശങ്ക; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫരീദാബാദ് ചര്‍ച്ചയായത് ക്രൈസ്തവരുടെ ആശങ്ക; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫരീദാബാദ് രൂപത അധ്യക്ഷന്‍
രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് ഫരീദാബാദ് രൂപത അധ്യക്ഷന്‍ കുര്യാക്കോസ് ഭരണികുളങ്ങര. ക്രൈസ്തവരുടെ ആശങ്ക…
ബി.ജെ.പിയെ തടയാനുള്ള നീക്കമോ? ബിഷപ്പ് ഹൗസിലെത്തി പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്
തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അധ്യക്ഷന്‍…
തൃശൂരില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടാക്രമണം; യുവാവ് ഗുരുതരാവസ്ഥയില്‍
തൃശൂര്‍ കിള്ളിമംഗലത്ത് യുവാവ് ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായതായി പരാതി. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മോഷണക്കുറ്റം…
‘എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു, സൈനികര്‍ക്ക് വിമാനം നല്‍കിയില്ല’, പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ സത്യപാല്‍ മാലിക്
40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് വെളിപ്പെടുത്തി ജമ്മു കശ്മീര്‍…