താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി യുവാവിനെ കണ്ടെത്തി; രാത്രിയോടെ താമരശ്ശേരിയിൽ എത്തിക്കും
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ പ്രവാസി യുവാവ് മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയിൽ നിന്ന് അന്വേഷണ…
പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ല, പിണറായി നടത്തിയ സ്വകാര്യ ഇഫ്താറിലല്ല പങ്കെടുത്തത്; വിശദീകരണവുമായി ലോകായുക്ത
മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി ലോകായുക്ത. പിണറായി വിജയന് നടത്തിയ സ്വകാര്യ വിരുന്നില്‍ അല്ല…
ദുബായില്‍ തീപിടിത്തത്തില്‍ മരിച്ച തമിഴ്നാട് സ്വദേശികള്‍ക്ക് 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്
ദുബായ് ദേരയില്‍ ശനിയാഴ്ച കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച തമിഴ്നാട് സ്വദേശികള്‍ക്ക് സഹായം പ്രഖ്യാപിച്ച് തമിഴ്നാട്…
മഅദനിക്ക് കേരളത്തിലേക്ക് വരാം, ജാമ്യവ്യസ്ഥയില്‍ ഇളവ് നല്കി സുപ്രിം കോടതി, ഉത്തരവ് കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന്
ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി നല്കിയ…
‘ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങളില്ല’; അയ്യായിരത്തോളം തൊഴിലാളികള്‍ക്കൊപ്പം നോമ്പ് തുറന്ന് അക്കാഫ് അസോസിയേഷന്
ദുബായ്: ലേബര്‍ ക്യാംപില്‍ തൊഴിലാളികള്‍ക്കൊപ്പം നോമ്പ് തുറന്ന് അക്കാഫ് അസോസിയേഷന്. അയ്യായിരത്തോളം തൊഴിലാളികള്‍ താമസിക്കുന്ന തൊഴിലാളി…
ഏറെ മോഹിച്ച് പണികഴിപ്പിച്ച വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങാനാവാതെ അവർ മടങ്ങി, നോവായി റിജേഷും ജിഷിയും
മുറ്റം നിറയെ ഉറ്റവരും സുഹൃത്തുക്കളുമായി പ്രിയ സഖിയുടെ കൈപിടിച്ച് പുതിയ വീട്ടിലേക്ക് കയറാനിരുന്ന ഒരു പ്രവാസിയുടെ…
സ്വവര്‍ഗ വിവാഹത്തിനെതിരെ വീണ്ടും കേന്ദ്രം, സ്വവര്‍ഗ വിവാഹം ‘നഗര വരേണ്യ’രുടെ മാത്രം താല്പര്യം, നിയമസാധുത നല്‍കരുതെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ എതിര്‍പ്പുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രിം…
ഷാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരന്; സാക്കിര്‍ നായിക്കിന്റെ വീഡിയോകള്‍ കാണുന്നയാള്‍: എ.ഡി.ജി.പി
കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരനെന്ന് എ.ഡി.ജി.പി എം.ആര് അജിത്…
കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങളിലുള്ള പിഴവെന്ന് നിഗമനം, ദുബായില്‍ ദേരയിലെ തീപിടിത്തത്തെക്കുറിച്ച് അധികൃതര്‍
ദുബായിലെ ദേരയില്‍ നാലുനിലകെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിന് കാരണം സുരക്ഷാസംവിധാനത്തിലുള്ള പിഴവുകൊണ്ടാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതായി സിവില്‍ ഡിഫന്‍സ്…
‘മര്‍ദ്ദിച്ചത് എന്തിനാണെന്ന് പോലും അറിയില്ല, നില ഗുരുതരം’; ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ സന്ദര്‍ശിച്ച് മന്ത്രി
തൃശൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ സന്തോഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്. തൃശൂര്‍…