മുഖം മൂടി ധരിച്ചെത്തി; കക്കാട് പതിനഞ്ചുകാരിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
കണ്ണൂര്‍ കക്കാട് പതിനഞ്ചുകാരിയെ പകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയില്‍ വെച്ചാണ് പെണ്‍കുട്ടിയെ…
ചലച്ചിത്ര അവാര്‍ഡ് വിവാദം: മുഖ്യമന്ത്രിക്ക് പരാതി നല്കി സംവിധായകന് വിനയന്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി സംവിധായകന് വിനയന്. രഞ്ജിത്ത് ജൂറിയെ സ്വാധീനിച്ചതിന്റെ…
സ്പീക്കര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?; ഷംസീറിന്റെ പേരില്‍ ശത്രുസംഹാര പൂജ നടത്തി അസുരമംഗലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ്
നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീറിനെ അനുകൂലിച്ച് ക്ഷേത്രത്തില്‍ ശസ്ത്രു സംഹാര പൂജ നടത്തി അസുരമംഗലം…
ആമാശയത്തില്‍ പ്ലാസ്റ്റിക് കവറുകള്‍; കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച ലഹരി കേസ് പ്രതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച ലഹരി കേസ് പ്രതിയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.…
സ്പീക്കറുടെ പരാമര്‍ശം ചങ്കില് തറച്ചു, ശാസ്ത്രമല്ല വിശ്വാസമാണ് വലുത്; സ്പീക്കര്‍ അബദ്ധം പറ്റിയെന്ന് സമ്മതിച്ച് മാപ്പ് പറയണമെന്ന് എന്‍എസ്എസ്
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവന ചങ്കില് തറച്ചുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമന് അന്തരിച്ചു 96 വയസായിരുന്നു. തിരുവനന്തപുരത്തെ…
മലയാളി റസ്റ്റുറന്റ് ശൃംഖലയായ പാരഗണിന്റെ ദമാമിലെ മാനേജര്‍ കോയ മൊയ്തീന് അന്തരിച്ചു
സൗദിയിലെ മലയാളി റസ്റ്ററന്റ് ശൃംഖലയായ പാരഗണിന്റെ ദമാമിലെ മാനേജര്‍ ഫ്രാന്‍സിസ് റോഡ്, പുതിയതോപ്പ് തൊടുക, ഫര്‍ഹത്ത്…
വ്യാജ ആരോപണമുന്നയിച്ച് മതസ്പര്‍ദ്ധയും കലാപവുമുണ്ടാക്കാന്‍ ശ്രമം; രേവത് ബാബുവിനെതിരെ കേസ്
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന പരാമര്‍ശത്തില്‍ രേവത് ബാബുവിനെതിരെ പരാതി. ആലുവ…
തൃച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി
തിരുച്ചിറപ്പള്ളി-ഷാര്‍ജ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക കാരണത്താലാണ് വിമാനം തിരിച്ചിറക്കിയത്. AXB613 വിമാനമാണ്…
‘എന്റെ കുഞ്ഞ് ഇപ്പോള്‍ കേരളത്തിന്റെയും’, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്
മകളെ കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്ന് ആലുവയില്‍ കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ പിതാവ്. കുഞ്ഞ്…




