നയന്താരയ്ക്കൊപ്പം തിരുപ്പതിയില്‍ ദര്‍ശനം നടത്തി ഷാരൂഖ് ഖാന്; വൈറലായി വീഡിയോ
നയന്‍താരയ്ക്കും വിഗ്നേഷ് ശിവനുമൊപ്പം തിരുപ്പതിയില്‍ ദര്‍ശനം നടത്തി ബോളിവുഡ് നടന് ഷാരൂഖ് ഖാനും മകള്‍ സുഹാന…
ടൊവിനോയ്ക്ക് പരിക്കേറ്റത് അക്വേറിയം പൊട്ടിവീണ്; രണ്ടാഴ്ച വിശ്രമത്തിന് നിര്‍ദേശം
നടന് ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. നടികര്‍ തിലകം എന്ന പുതിയ സിനിമയുടെ…
ഇനി റിപ്പബ്ലിക്ക് ഓഫ് ഭാരത്?; ഇന്ത്യ എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്തേക്കുമെന്ന് സൂചന
ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് നീക്ക് നീക്കം ചെയ്യുമെന്ന് അഭ്യൂഹം. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍…
മുന്നോക്ക ക്ഷേമ കോര്പറേഷന് ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു; നടപടി കെ.ബി ഗണേഷ് കുമാറിന്റെ എതിര്‍പ്പിന് പിന്നാലെ
മുന്നോക്ക സമുദായ വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്ത് നിന്ന് കെ.ജി പ്രജിത്തിനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍…
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരസ്യം; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസ്
കൊല്ലത്തെ ഒരു ബാറില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യം നല്‍കിയതിന് യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്സൈസ്…
‘മദ്യപിച്ച് വാക്കുതര്‍ക്കമുണ്ടായി’; അപര്‍ണ നായരുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്തു
സിനിമ-സീരിയല്‍ നടി അപര്‍ണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് സഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തു.…
നടന് ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; അപകടം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്
വാഹനാപകടത്തില്‍ നടന് ജോയ്മാത്യുവിന് പരിക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍…
പുതുപ്പള്ളിയില്‍ പോളിംഗ് തുടങ്ങി; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍
പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ്…
കുന്നംകുളത്ത് പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം
തൃശൂര്‍ കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ…
കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; മുഴുവന്‍ വിദ്യാര്‍ത്ഥികളും മാപ്പ് പറഞ്ഞു
എറണാകുളം മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും മാപ്പ് പറഞ്ഞു.…