‘കെ.ജി വിദ്യാര്‍ത്ഥികളെ പോലും സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നു; ഇടതുപക്ഷം ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചു’
ഇടതുപക്ഷം ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചെന്ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. മാര്‍ക്സിസത്തിന്റെ പേരില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍…
കേന്ദ്ര സംഘം മരുതോങ്കരയില്‍; വവ്വാലുകളെ പിടിക്കാന്‍ക്കാന്‍ വലവിരിക്കും
കുറ്റ്യാടി മരുതോങ്കരയില്‍ വവ്വാലുകളെ പിടിക്കാന്‍ വലവിരിക്കാന്‍ തീരുമാനമായി. നിപ ബാധിച്ച് മരിച്ച മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വവ്വാലുകളെ…
നിപ ഫാര്‍മസി കമ്പനികളുടെ വ്യാജസൃഷ്ടിയെന്ന് പോസ്റ്റ്; യുവാവിനെതിരെ കേസ്
നിപ വൈറസ് വ്യാജമായി സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. കൊയിലാണ്ടി പെരുവെട്ടൂര്‍…
വവ്വാലുകളെ പ്രകോപിപ്പിക്കരുത്, വൈറസ് പുറംതള്ളാന്‍ കാരണമാകും: വീണ ജോര്‍ജ്
വവ്വാലുകളുടെ പ്രജനനകാലത്തിന്റെ അവസാനം ഉണ്ടാകുന്ന സ്രവങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കൂടുതലായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വവ്വാലുകളെ…
‘പ്രതിനായിക’; വിവാദങ്ങള്‍ക്കിടെ സരിത എസ് നായരുടെ ആത്മകഥ വരുന്നു
സരിത എസ് നായരുടെ ആത്മകഥ വരുന്നു. പ്രതിനായിക പേരില്‍ ഇറക്കുന്ന പുസ്തകത്തിന്റെ കവര്‍ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ്…
ഗണേഷ് കുമാറിന് അയോഗ്യതയില്ല; സ്പീക്കര്‍ പദവിയില്‍ മാറ്റമുണ്ടാകില്ല; മന്ത്രിസഭ പുനഃസംഘടന ഇ.പി ജയരാജന്
മന്ത്രിസ്ഥാനം പാര്‍ട്ടികള്‍ പങ്കിടണമെന്ന ധാരണയില്‍ മാറ്റമുണ്ടാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. കെ ബി ഗണേഷ്…
മലപ്പുറം സ്വദേശിക്ക് നിപയില്ല; സ്രവ സാമ്പിള്‍ ഫലം നെഗറ്റീവ്
രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വയോധികയ്ക്ക് നിപയില്ല. 82 വയസുകാരിയുടെ നിപ പരിശോധന…
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ…
സോളാര്‍ കത്തിച്ചുവിടണം, തെളിവുകള്‍ ഉണ്ടെങ്കില്‍ തരണമെന്നും പറഞ്ഞു; ഇ.പിയെ കണ്ടെന്ന് ആവര്‍ത്തിച്ച് ഫെനി ബാലകൃഷ്ണന്
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവന നിഷേധിച്ച് സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന്.…
നിപ ജാഗ്രത; കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. പ്രൊഫഷണല്‍ കോളേജുകള്‍…