കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍
കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ…
വിദ്വേഷ പ്രചാരണം നടത്തി: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്
സമൂഹ മാധ്യമത്തില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്. കളമശ്ശേരി സ്ഫോടനം…
‘തലേദിവസം ഡൊമിനിക്കിന് ഒരു കോള്‍ വന്നു’; കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് ഒരാള്‍ക്ക് കൂടി അറിവുണ്ടായിരുന്നതായി സംശയം
കളമശ്ശേരി സ്ഫോടനത്തെ സംബന്ധിച്ച് ഒരാള്‍ക്ക് കൂടി അറിവുണ്ടായിരുന്നെന്ന് സൂചന. കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഭാര്യയുടെ…
തെരുവ് നായ ആക്രമം; ബിഗ്ബോസ് താരം രജിത് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു
പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണത്തില്‍ ബിഗ്ബോസ് ഫെയ്മുമായ ഡോ. രജിത് കുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു.…
മുഖ്യമന്ത്രി കളമശ്ശേരിയില്‍; കണ്വെന്ഷന് സെന്റര്‍ സന്ദര്‍ശിച്ചു; ആശുപത്രികളിലെത്തി ചികിത്സയിലുള്ളവരെയും സന്ദര്‍ശിച്ചു
ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കളമശ്ശേരിയിലെത്തി. സര്‍വകക്ഷിയോഗത്തിന് ശേഷമാണ്…
ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍, സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു
തന്റെ സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് സംവിധായകന് അല്‍ഫോന്‍സ് പുത്രന്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍…
സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോന് തൂങ്ങി മരിച്ച നിലയില്‍
സിനിമ സീരിയല്‍ നടി രഞ്ജുഷ മേനോന് തൂങ്ങി മരിച്ച നിലയില്‍. 34 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ…
കളമശ്ശേരി സ്ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം
കളമശ്ശേരിയിലുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന 17 പേരില്‍ നാല് പേരുടെ നില അതീവഗുരുതരം. ഇതില്‍…
കൊച്ചി പൂക്കുന്ന കാലം; പദ്ധതിക്ക് തുടക്കമായി
കൊച്ചി: സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തോടെ മാത്രമേ മാലിന്യമുക്തമായ ഒരു കൊച്ചിയെ സൃഷ്ടിക്കാനാകൂ…
യാത്രക്കിടെ തെന്നിവീണ ഫോണ്‍ തിരഞ്ഞ് റെയില്‍ പാളത്തിലൂടെ നടന്നു; ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം
ട്രെയിന്‍ യാത്രയ്ക്കിടെ കയ്യില്‍ നിന്നും തെറിച്ച് വീണ ഫോണ്‍ തിരഞ്ഞ് റെയില്‍ പാളത്തിലൂടെ നടക്കുന്നതിനിടെ യുവാവ്…