50 ലക്ഷത്തോടടുത്ത് ഒമാനിലെ ജനസംഖ്യ
ഒമാനിലെ ആകെ ജനസംഖ്യ ഏകദേശം 50 ലക്ഷത്തോടടുക്കുന്നു. ഇതിൽ 20 ലക്ഷവും പ്രവാസികളാണ്. നവംബർ അവസാനത്തോടെ…
പുതുവർഷം: സുരക്ഷ ശക്തമാക്കി കുവൈറ്റ്
പുതുവര്‍ഷത്തോടനുബന്ധിച്ച് കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കി. രാജ്യ പാരമ്പര്യത്തിനും സഭ്യതക്കും നിരക്കാത്ത പരിപാടികള്‍ സംഘടിപ്പിക്കുന്നവരെ…
യു എ ഇ യിൽ മഴ തുടരും
യു എ ഇ യിൽ കാലാവസ്ഥ പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. കൂടാതെ ചില വടക്കൻ, കിഴക്കൻ,…
സുശാന്തിനെ കൊലപ്പെടുത്തിയതാണെന്ന് സൂചന, ആശുപത്രി ജീവനക്കാരൻ്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു
സുശാന്ത് സിങ് രജ്പുതിനെ കൊലപ്പെടുത്തിയതാണെന്ന ആശുപത്രി ജീവനക്കാരന്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ…
പോലീസ് ലംബോര്‍ഗിനിയിൽ വൃക്കകളുമായി പാഞ്ഞത് 550 കിലോമീറ്റർ ; റോമിൽ രക്ഷിച്ചത് രണ്ട് ജീവൻ
വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്ന് റോമിലേക്ക് രോഗിക്കായിയുള്ള വൃക്കകളുമായി ഇറ്റലീലിയിലെ പൊലീസ് ലംബോര്‍ഗിനി…
ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ ആഗോള പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഇന്ത്യ
ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ ഈ വർഷത്തെ ആഗോള പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. ഇറ്റലി…
80 കളിലെ സൗദിയുടെ ഗ്രാമീണ ജീവിതത്തെ പുനരാവിഷ്കരിച്ച് ബദർ അൽ ജുറൈദി
ബാല്യകാലത്തെ ഓർമകളിൽനിന്ന് പലതും പകുത്തെടുത്ത് മണ്ണിൽ പണിത് ഗൃഹാതുരതയുടെ കാഴ്ചകൾ കൊണ്ട് കാണുന്നവരെ ആസ്വദിപ്പിക്കുകയാണ് ബദർ…
സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളിൽ ഡിജെ പാര്‍ട്ടികൾക്ക് കര്‍ശന മാര്‍ഗരേഖ
പുതുവത്സരാഘോഷങ്ങളിൽ ലഹരി ഒഴുക്ക് തടയാൻ ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖ തയാറാക്കി പൊലീസ്.…
വികസന സഹായം നൽകുന്നതിൽ സൗദി ലോകതലത്തിൽ ഒന്നാമതെന്ന് ഡോ. അബ്ദുല്ല അൽറബീഅ
ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് മാനുഷിക, വികസന സഹായം നൽകുന്നതിൽ സൗദി അറേബ്യ ലോകതലത്തിൽ ഒന്നാമതാണെന്ന് രാജകീയ…
വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി കേരളത്തിലെത്തും
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച വിജയം. ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ…