കച്ചവട ആവശ്യത്തിന് തൻ്റെ ദൃശ്യങ്ങൾ ഉപയോഗിക്കരുതെന്ന് രജനീകാന്ത്
തൻ്റെ ചിത്രമോ, സിനിമാ ക്ലിപ്പുകളോ, ശബ്ദമോ അനുമതിയില്ലാതെ കച്ചവട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടൻ രജനീകാന്ത്.…
രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ ശ്രീകൃഷ്ണനും ഹനുമാനും: വിദേശകാര്യമന്ത്രി
രാജ്യം കണ്ട ഏറ്റവും വലിയ നയതന്ത്രജ്ഞർ പുരാണത്തിലെ ശ്രീകൃഷ്ണനും ഹനുമാനുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്…
ഉത്തർ പ്രദേശുകാരൻ വരന് സ്വീഡിഷ് വധു
പ്രണയത്തിന് പ്രായവും സൗന്ദര്യവും മതവുമൊന്നും ഒരു പ്രശ്നമല്ല. എന്നാൽ ഇത് മാത്രമല്ല പ്രണയിക്കുന്നവർക്ക് ദൂരവും ഒരു…
സൗദിയിൽ ജോലി തേടിയെത്തുന്നവർ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ അംബാസഡര്‍
സൗദിയിലേക്ക് ജോലിതേടി വരുന്നവർ ട്രാവൽ ഏജൻ്റുമാരുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരണമെന്നും ജാഗ്രത…
കുവൈത്തിൽ അനധികൃത പ്രവേശനം തടയാൻ വിരലടയാളം
നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ശേഷം പിടിയിലായവരെ രാജ്യത്തുനിന്ന് നാടുകടത്തിയാൽ കുവൈറ്റിലേക്ക് ഇനി തിരികെ പ്രവേശിക്കാനാകില്ല. ഇത്തരത്തിൽ…
യുഎഇയിൽ ഓവർടൈം ജോലിക്കുള്ള നിബന്ധനകൾ
യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിൻ്റെ ട്വീറ്റ്. രാജ്യത്തെ തൊഴിലുടമകള്‍ക്ക്…
റൊണാൾഡോയ്ക്ക് ഷെഫിനെ കിട്ടാനില്ല, മാസം 4,500 പൗണ്ട് നൽകാമെന്ന് വാഗ്ദാനം
റൊണാൾഡോയും സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെയും പങ്കാളിയുടെയും ജീവിതം വലിയ രീതിയിലുള്ള…
ഭാരത് ജോഡോ യാത്ര സമാപനത്തിലേക്ക്
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശ്രീനഗറിലെത്തി. ശ്രീനഗറിലെ പന്ത ചൗക്കിൽ നിന്ന് ലാൽ…
യു എ ഇ യിൽ മഴ തുടരും
യു എ ഇ യിൽ ദിവസം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.…
ഇത്തിഹാദ് റെയിലിൻ്റെ ഭാഗമായ പാലത്തിൻ്റെ പണി പൂർത്തിയായി
യു എ ഇയുടെ ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ഭാഗമായി ദുബായിൽ നിർമിച്ച ഏറ്റവും…