ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം: സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു
ബെംഗളൂരു: ബെംഗളൂരുവിലെ തിരക്കേറിയ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനം അട്ടിമറിയെന്ന് നിഗമനം. കഫേയിൽ നടത്തിയ പരിശോധനയിൽ സ്ഫോടന…
വീൽ ചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞു വീണ മരിച്ച സംഭവം: എയർഇന്ത്യയ്ക്ക് 30 ലക്ഷം പിഴ ചുമത്തി
ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിൽ മതിയായ വീൽചെയറുകൾ സൂക്ഷിക്കാതിരുന്നതിന് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ…
നാലാം ലോക കേരള സഭ ജൂണിൽ: പ്രവാസികൾക്ക് മാർച്ച് 4 മുതൽ അംഗത്വത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ലോക കേരള സഭയുടെ നാലാം സമ്മേളനം 2024 ജൂൺ 05 മുതൽ 07 വരെ…
ചരിത്രം നേട്ടം: ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ദൃശ്യം
മോഹൻലാൽ - ജീത്തു ജോസഫ് ടീമിൻ്റെ മെഗാഹിറ്റ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ചരിത്രത്തിൽ…
റമദാൻ വ്രതാരംഭം മാർച്ച് പതിനൊന്നിനാവാൻ സാധ്യത
ദോഹ: ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11നാവാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.…
അബുദാബി ബാപ്സ് മന്ദിർ വെള്ളിയാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അബുദാബിയിലെ ബാപ്സ് ഹിന്ദു ശിലാക്ഷേത്രം മാർച്ച് 1 മുതൽ…
യുഎഇയിൽ മൂടിക്കെട്ടിയ കാലാവസ്ഥ: വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
ദുബായ്: മഴയ്ക്ക് കാറ്റിനും സാധ്യതയുണ്ടെന്ന് പ്രവചനമുണ്ടായെങ്കിലും യുഎഇയിൽ ഇന്ന് പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥ. ഈ ദിവസം…
നിലപാട് മാറ്റി ഫിയോക്: മലയാള സിനിമകൾ റിലീസ് ചെയ്യാൻ തടസ്സമില്ല
കൊച്ചി: പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യാനാവില്ലെന്ന നിലപാടിൽ നിന്നും മാറി തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക്.…
വിവാഹിതയെന്ന് വെളിപ്പെടുത്തി നടി ലെന: ഭർത്താവ് ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്
താൻ വീണ്ടും വിവാഹിതയായെന്ന് വെളിപ്പെടുത്തി നടി ലെന. ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്തുമായി കഴിഞ്ഞ മാസം…
പത്ത് മാസം കൊണ്ട് ടോൾ പിരിവിലൂടെ സർക്കാരിന് കിട്ടിയത് 53,000 കോടി രൂപ
ദില്ലി: രാജ്യത്തെ വിവിധ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ നിന്നും നടപ്പ് സാമ്പത്തിക വർഷത്തിലെ പത്ത് മാസത്തിൽ…