മലമുകളിൽ വഴി തെറ്റിയ കുടുംബത്തെ രക്ഷപ്പെടുത്തി ദുബായ് പോലീസ്
കാൽനടയാത്രയ്ക്കിടെ വഴി തെറ്റി മലനിരയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി ദുബായ് പോലീസ്. മാതാപിതാക്കളും നാല് കുട്ടികളും…
കുവൈത്തില്‍ മരുന്ന് വിതരണം സ്വദേശികൾക്ക് മാത്രം
കുവൈത്തില്‍ 372 ഇനം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്…
യു എ ഇ യിൽ മഴയ്ക്ക് സാധ്യത
യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി…
ഖത്തറിൽ ഡി–റീഷാ ആർട് ഫെസ്റ്റിന് തുടക്കമായി
ലോകകപ്പ് കാണാനെത്തുന്നവർക്ക് ഖത്തർ ഫൗണ്ടേഷന്റെ ഡി-റീഷാ പെർഫോമിങ് ആർട് ഫെസ്റ്റിലെ കാഴ്ചകളും ആസ്വദിക്കാം. സംസ്കാരവും പൈതൃകവും…
ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി ഓറിയോണ്‍ തിരിച്ചിറങ്ങി
ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി നാസയുടെ ഓറിയോണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച പേടകം…
അൽ ഹിൽമ് : ഇനി ലോകകപ്പിൽ ‘സ്വപ്നം’ ഉരുളും
ഖത്തർ ലോകകപ്പ് ഇനി സെമി ഫൈനലിന്റെ ആവേശത്തിലേക്കു കടന്നതിന് പിന്നാലെ കളിക്കളത്തിലെ പന്തിലും മാറ്റം. ഇതുവരെയുള്ള…
ഗുജറാത്തില്‍ ‘ഓപ്പറേഷന് താമര’; എഎപി എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന്
ഗുജറാത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ നിരന്തരം ബിജെപി കേന്ദ്രങ്ങളുമായി…
സുഖ്വീന്ദര് സിംഗ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു
അഭ്യൂഹങ്ങള്‍ക്കൊടുവിൽ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വീന്ദര് സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷിംലയില്‍ നടന്ന…
ഗര്‍ഭിണിയായ യുവതിയുടെയും പിതാവിന്റെയും മരണം; ഇന്ത്യൻ വംശജന് തടവ് ശിക്ഷ
യു കെയില്‍ ഗര്‍ഭിണിയായ യുവതിയുടെയും പിതാവിന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ കോടതി ഇന്ത്യന്‍ വംശജനായ…
‘മൊറോക്കോയ്ക്ക് മുകളിലല്ല ഒരു ടീമും’; അഭിനന്ദനവുമായി ഷെയ്ഖ് മുഹമ്മദ്
ലോകകപ്പിൽ പോർച്ചുഗലിനെ അട്ടിമറിച്ച് സെമിയിലെത്തിയ മൊറോക്കോയെ അഭിനന്ദിച്ച് യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്…