രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതന്മാരെ കൊന്നതിന് 97 കാരിക്ക് തടവ് ശിക്ഷ
രണ്ടാം ലോക മഹായുദ്ധം നടക്കുന്ന സമയത്ത് 10,500ലധികം ജൂതന്മാരെ കൊലപ്പെടുത്തിയ 97 കാരിയ്ക്ക് ജർമ്മൻ കോടതി…
വീണ്ടും കൊവിഡ് വ്യാപനം; ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രം
വിദേശ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് രാജ്യത്ത് ജാഗ്രത വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഏത്…
യുഎഇ ഗോൾഡൻ വിസ പട്ടിക വിപുലീകരിച്ചു; പട്ടികയിൽ പുരോഹിതരടക്കം 4 വിഭാഗങ്ങൾ കൂടി
ഗോൾഡൻ വിസ പട്ടിക വിപുലീകരിച്ച് യുഎഇ. പുരോഹിതരടക്കം 4 വിഭാഗങ്ങൾ കൂടി ചേർത്താണ് ഗോൾഡൻ വിസ…
സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന കമ്പനികൾക്ക് പുരസ്കാര പദ്ധതി പ്രഖ്യാപിച്ച് യുഎഇ
മികച്ച രീതിയിൽ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്ന സ്വകാര്യ കമ്പനികൾക്ക് നഫീസ് പദ്ധതിയില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് യുഎഇ. യുഎഇ…
വീണ്ടും നരബലിക്ക് ശ്രമം; മന്ത്രവാദത്തിനിടെ തലനാരിഴക്ക് രക്ഷപ്പെട്ട് യുവതി
ഇലന്തൂര്‍ നരബലിക്ക് പിന്നാലെ വീണ്ടും സംസ്ഥാനത്ത് വീണ്ടും നരബലി ശ്രമം നടന്നതായി റിപ്പോർട്ട്. തിരുവല്ലയിലെ കുറ്റപ്പുഴയിലെ…
എതിർ അഭിപ്രായങ്ങളെ ഭയന്ന് സിനിമ ഒഴിവാക്കില്ലെന്ന് പൃഥ്വിരാജ്
എതിർ അഭിപ്രായങ്ങളെ ഭയന്ന് ഒരിക്കലും സിനിമ ഒഴിവാക്കാൻ കഴിയില്ലെന്ന് നടൻ പൃഥ്വിരാജ്. അത്തരം അഭിപ്രായങ്ങൾ ഒരിക്കലും…
ക്യാപ്പിറ്റോൾ കലാപം: ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശിപാർശ
ക്യാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശിപാർശ. യുഎസ് കോൺഗ്രസിലെ അന്വേഷണസമിതി ജസ്റ്റീസ്…
ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ ഇനി ഗൂഗിൾ ലെൻസ്
ഡോക്ടർമാരുടെ കുറിപ്പടികൾ പലപ്പോഴും സാധാരണക്കാർക്ക് വായിക്കാനാവില്ല. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് സെർച്ച് എഞ്ചിനായ ഗൂഗിൾ. ഡോക്ടർമാർ…
പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഒമാനിലെ ക്രിസ്മസ് ട്രീ വൈറൽ
ക്രിസ്മസ് ഇങ്ങടുത്തെത്തിയതോടെ വിവിധ തരത്തിലുള്ള ഒരുക്കങ്ങളാണ് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ വ്യത്യസ്തമായ ഒരു അലങ്കാരമാണ് ഒമാനിലെ…
ആശുപത്രികള്‍ നിറഞ്ഞു; ചൈനയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം
ചൈനയില്‍ കോവിഡ് വ്യാപനം അതിരൂക്ഷംമായി. രാജ്യത്തെ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍…