ഐപിഎൽ ലേലം: ഏറ്റവും വിലയേറിയ താരം സാം കറൺ; ആരും എടുക്കാതെ ജോ റൂട്ടും റൈലീയും
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ സാം കറണ്‍. കൊച്ചിയില്‍ നടക്കുന്ന…
WatchVideo: ‘കാപ്പ’ വിജയിച്ചാലും ഇല്ലെങ്കിലും ഒരുപോലെയെന്ന് പൃഥ്വിരാജ്
കാപ്പ സിനിമ വിജയിച്ചാലും ഇല്ലെങ്കിലും തനിക്ക് ഒരുപോലെയാണെന്ന് പൃഥ്വിരാജ്. വിജയങ്ങളുടെ ലഹരിയിലും പരാജയങ്ങളുടെ ആഴങ്ങളിലും പെട്ടുപോകാൻ…
WatchVideo: ഷാരൂഖാൻ മംഗലശേരി നീലകണ്ഠനാവുമോ? പൃഥ്വിരാജ് പറയുന്നു
ബോളിവുഡ് സൂപ്പർ താരങ്ങൾ മലയാളത്തിൽ അഭിനയിച്ചാൽ സ്വീകാര്യത ലഭിക്കില്ലെന്ന് പൃഥ്വിരാജ്. ഷാരൂഖാൻ മംഗലശേരി നീലകണ്ഠനാവുമോയെന്നും അങ്ങനെ…
ജനുവരിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ഒരു നാട്
ലോകമെമ്പാടും ഡിസംബർ മാസത്തിലാണ് ക്രിസ്തുമസ് ആഘോഷിക്കുക. എന്നാൽ എത്യോപ്യക്കാർക്ക് ജനുവരിയിൽ ആണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ജനുവരി…
ചാൾസ് ശോഭാരാജ്…ദി ബിക്കിനി കില്ലർ
സന്മനസുള്ളവർക്ക് സമാധാനത്തിലെ ദാമോദർജിയുടെ സ്വന്തം ചാൾസ് ശോഭാരാജ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.ദാമോദർജിയുടെ ഡയലോഗ് ഇടക്കൊക്കെ എടുത്ത് വീശുമെങ്കിലും…
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്തയുടെ ‘ചീത്തവിളി’ക്ക് 52.4 ലക്ഷത്തിന്റെ മൂല്യം
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ നടത്തിയ ചീത്തവിളി വിറ്റുപോയത് 63,200 ഡോളറിന് (52.4 ലക്ഷം രൂപ).…
മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി
മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകി. ഭാരത് ബയോടെക്കിന്റെ ഈ കോവിഡ് വാക്സിൻ…
സൗദിയിലെ ആദ്യ റോബോട്ടിക് മസ്തിഷ്ക ശസ്ത്രക്രിയ വിജയം
ആദ്യമായി റോബോട്ടിനെ ഉപയോഗിച്ച് സൗദി അറേബ്യ നടത്തിയ മസ്തിഷ്ക ശസ്ത്രക്രിയ വിജയിച്ചു. ജിദ്ദ കിങ് ഫൈസൽ…
താടിയിൽ ക്രിസ്മസ് ട്രീ ഒരുക്കി യുവാവ്
ലോകമെമ്പാടും ക്രിസ്മസ് ആഘോഷ ലഹരിയിലാണ്. വീടുകളും സ്ഥാപനങ്ങളും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും ഒരുക്കി ക്രിസ്മസിനെ വരവേൽക്കാൻ…
ധർമേന്ദ്രയ്ക്കൊപ്പമുള്ള എയർ ഹോസ്റ്റസ്മാരുടെ ചിത്രത്തിന് സ്പൈസ്ജെറ്റ് നൽകിയ ക്യാപ്ഷൻ വിവാദമാവുന്നു
ഇതിഹാസ താരം ധര്മ്മേന്ദ്രയ്ക്കൊപ്പമുള്ള എയര്‍ഹോസ്റ്റസുമാരുടെ ചിത്രത്തിന് സ്പൈസ്ജെറ്റ് നൽകിയ ക്യാപ്ഷൻ വിവാദമാവുന്നു. സ്ത്രീകളെ വസ്തുവത്ക്കരിക്കുന്ന വിധത്തിലുള്ള…