‘ജാതി സംവരണം അവസാനിപ്പിക്കണം’; ആനുകൂല്യം കൈപ്പറ്റുന്നത് സമ്പന്നന്മാരെന്ന് എന്‍എസ്എസ്
ജാതി സംവരണം അവസാനിപ്പിക്കണമെന്നാവര്‍ത്തിച്ച് എന്‍എസ്എസ്. ഏത് ജാതിയില്‍ പെട്ടവരായാലും പാവപ്പെട്ടവര്‍ക്ക് സംവരണം നല്‍കണം. സമ്പന്നന്മാര് ജാതിയുടെ…
നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് ജനുവരി 7 വരെ അപേക്ഷിക്കാം
സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട…
സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധവുമായി യുഎഇ
സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ഒരുങ്ങി യുഎഇ. സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും…
ലോകകപ്പ് വേളയിലെ മെസ്സിയുടെ മുറി ഇനി മ്യൂസിയം
ഖത്തർ ലോകകപ്പ് വേളയിൽ മെസ്സി താമസിച്ച മുറി മ്യൂസിയമാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഖത്തർ യൂണിവേഴ്സിറ്റി. ലോകകപ്പ് ഫുട്ബാൾ…
മക്കയിലേക്ക് അമ്മയുടെ സ്വപ്ന യാത്ര പൈലറ്റായ മകന്റെ വിമാനത്തിൽ
സ്വന്തം അമ്മയുടെ ചിരകാല സ്വപ്നം വര്‍ഷങ്ങള്‍ക്കിപ്പുറം നിറവേറ്റി ഒരു മകൻ. സ്കൂള്‍ കാലം തൊട്ട് അമ്മ…
അമേരിക്കയിലെ ശീതക്കൊടുങ്കാറ്റിൽ മരണം ഉയരുന്നു; മരിച്ചവരിൽ ഇന്ത്യക്കാരും
അമേരിക്കയിലെ ശീതക്കൊടുങ്കാറ്റിൽ മരണ സംഖ്യ ഉയരുന്നു. അറുപതിലധികം മരണമാണ് ഇതുവരെ സംഭവിച്ചത്. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നതായാണ്…
സോളാര്‍ പീഡന കേസിൽ ഉമ്മന്‍ചാണ്ടിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്
സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചിറ്റ്.…
യുഎഇയില്‍ സര്‍ക്കാര്‍ ജോലിക്കാർക്ക് ബിസിനസ് നടത്താൻ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍
യു എ ഇയില്‍ സര്‍ക്കാര്‍ ജോലിക്കാരായ സ്വദേശികള്‍ക്ക് ബിസിനസ് ചെയ്യുന്നതിന് സര്‍ക്കാര്‍ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സര്‍ക്കാര്‍…
യുഎഇയിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു
യുഎഇയിൽ ബുധനാഴ്ചയും മഴയുള്ള കാലാവസ്ഥ തുടരും. അടുത്ത രണ്ട് ദിവസത്തേക്ക്, പ്രത്യേകിച്ച് ഔട്ട്ഡോർ ആക്ടിവിറ്റികളും…
പെൺകുട്ടികളുടെ വിദ്യാഭ്യാസ വിലക്ക്; താലിബാനെതിരെ പ്രതിഷേധവുമായി യുവാക്കൾ
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിക്കെതിരെ ആൺകുട്ടികളുടെ പ്രതിഷേധം. ക്ലാസുകളും പരീക്ഷകളും ബഹിഷ്കരിച്ചാണ്…