പ്രവാസികൾക്ക് ഇനി യുപിഐ വഴി പണം അയക്കാം
പ്രവാസികൾക്ക് ഇനി യുപിഐ വഴി പണമിടപാട് നടത്താം. മറ്റ് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ചു തന്നെ…
യുഎഇയിലെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത് രണ്ടര ലക്ഷത്തോളം പേർ
യുഎഇയിലെ നിർബന്ധിത തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ രണ്ടര ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തു. ജനുവരി…
മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു
മുന്‍ കേന്ദ്ര മന്ത്രിയും ആര്‍ജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍…
യു എ ഇ യിൽ താപനില കുറയും
യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും ദ്വീപുകളിലും…
‘വാരിസ് കലക്കി’; മികച്ച അഭിപ്രായവുമായി വിജയ് ചിത്രം
മാസ്സ്, സെന്റിമെന്റ്സ്, ആക്ഷൻ, പഞ്ച് തുടങ്ങിയ ചേരുവകളെല്ലാമുള്ള മറ്റൊരു ഒരു വിജയ് ചിത്രം കൂടി തിയേറ്ററില്‍…
ശിശുക്ഷേമ സമിതിയിലെ പുതിയ ബഹുനില മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് താങ്ങായി അദീബ് & ഷഫീന ഫൗണ്ടേഷൻ. ഈ ഫൗണ്ടേഷൻ 4.5 കോടി…
എയര്‍ ഇന്ത്യ വിമാനത്തില്‍ തർക്കം; യാത്രക്കാരിയുടെ മേൽ സഹയാത്രികൻ മൂത്രമൊഴിച്ചു
എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തിൽ വനിതാ യാത്രികയോടുള്ള സഹയാത്രികന്റെ മോശം പെരുമാറ്റത്തിൽ വിമാന…
അറുപതിന്റെ നിറവിൽ ദോഹ മുനിസിപ്പാലിറ്റി
അറുപതിന്റെ നിറവിൽ ദോഹ മുനിസിപ്പാലിറ്റി. അംഗീകാരങ്ങളുടെയും സ്വീകാര്യതയുടെയും തിളക്കത്തിൽ ദോഹ നഗരസഭ ആറു പതിറ്റാണ്ട് പിന്നിടുന്നു.…
യുഎഇയിൽ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താൽ ശിക്ഷ
യുഎഇയിൽ മറ്റൊരാളുടെ അനുവാദം ഇല്ലാതെ ചിത്രമോ ദൃശ്യമോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താൽ കടുത്ത ശിക്ഷ.…
മെക്സിക്കോ സുപ്രീംകോടതിക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റീസ്
മെക്സിക്കോ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ ചീഫ് ജസ്റ്റീസ് ചുമതലയേറ്റു. പതിനൊന്നംഗ കോടതിയുടെ മേധാവിയായി ജസ്റ്റീസ്…