ചാൾസ് രാജാവിനെ കറൻസിയിൽനിന്നു നീക്കി ഓസ്ട്രേലിയ
ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനെ കറൻസി നോട്ടിൽനിന്ന് ഓസ്ട്രേലിയ നീക്കി. ഓസ്ട്രേലിയൻ സെൻട്രൽ ബാങ്ക് ഇന്നലെ…
യുഎഇയിൽ താപനില ഉയരും
യു എ ഇ യിൽ അന്തരീക്ഷം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും…
സംസ്ഥാന ബജറ്റ് ഇന്ന്; ചെലവ് ചുരുക്കാൻ നിർദേശങ്ങളുണ്ടാകുമെന്ന് ധനമന്ത്രി
സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ്…
ഷെംഗന്‍ വിസ നടപടിക്രമങ്ങള്‍ ഇനി ഓണ്‍ലൈനില്‍
ഷെംഗന്‍ വീസ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാനുള്ള പദ്ധതിക്ക് ഇയു പാര്‍ലമെന്റ് അംഗീകാരം നല്കി. ഫിസിക്കല്‍…
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയടക്കം രണ്ട് പേര് മരിച്ചു
കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂര്‍ സ്വദേശിയായ പ്രജിത്ത്(35), ഭാര്യ…
ട്രാഫിക് നിയമലംഘന വിവരങ്ങൾ കൈമാറാൻ യുഎഇ–ബഹ്റൈൻ ധാരണയായി
ട്രാഫിക് നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ വിവരങ്ങൾ കൈമാറാൻ യുഎഇയും ബഹ്റൈനും ധാരണയായി. രണ്ട് രാജ്യങ്ങളിലെയും ഗതാഗത…
ഹമദ് വിമാനത്താവളത്തിൽ യാത്രികർക്ക് വൈ-ഫൈ 6 സേവനം ആസ്വദിക്കാം
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് അതിവേഗ കണക്ടിവിറ്റി നൽകുന്ന പുതുതലമുറ വൈ-ഫൈ 6 സേവനം ആസ്വദിക്കാം.…
‘നിക്ഷേപകർക്ക് പണം തിരിച്ച് നൽകും’; എഫ്പിഒ റദ്ദാക്കി അദാനി ഗ്രൂപ്പ്
തുടർ ഓഹരി വിൽപ്പന(എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് തീരുമാനമെന്നാണ് അദാനി ഗ്രൂപ്പിന്റെ…
14 വർഷത്തിന് ശേഷം വീണ്ടും വിജയ്ക്കൊപ്പം; സന്തോഷം പങ്കുവച്ച് തൃഷ
14 വർഷത്തിന് ശേഷം വീണ്ടും വിജയ്ക്കൊപ്പം സ്ക്രീനിലെത്തുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം തൃഷ. ലോകേഷ്…
‘ദി ലൂപ്പ്’; കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേയുമായി ദുബായ്
കാലാവസ്ഥാ നിയന്ത്രിത സൈക്കിൾ ഹൈവേ പദ്ധതിയുമായി ദുബായ്. 'ദി ലൂപ്പ്' എന്നാണ് ഹൈവേയുടെ പേര്. ദൈനംദിന…