ന്യുമോണിയ മാറാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; കുഞ്ഞ് മരിച്ചു
മധ്യപ്രദേശിൽ മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു. ന്യുമോണിയ മാറാൻ മൂന്നു വയസുള്ള കുഞ്ഞിനെ ഇരുമ്പ് ദണ്ഡ്…
യു എ ഇ യിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു
യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ…
സന്ദര്‍ശക വിസ നടപടികളിൽ നിലപാട് കടുപ്പിച്ച് ഏജന്‍സികൾ
സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞതിന് ശേഷവും യുഎഇയില്‍ തുടരുന്നവര്‍ക്കെതിരേ നടപടിയ്ക്കൊരുങ്ങി ഏജൻസികൾ. ഇത്തരത്തിൽ അനധികൃതമായി രാജ്യത്ത്…
വിമാനം പുറപ്പെടാൻ വൈകി; സ്പൈസ് ജെറ്റിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കം
വിമാനം പുറപ്പെടാൻ വൈകിയതിന് പിന്നാലെ സ്പൈസ് ജെറ്റിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഡൽഹിയിൽ നിന്നും…
കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ
വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് കുഞ്ഞിനും…
വിമർശനങ്ങൾ പരിഹാസമാകരുതെന്ന് മമ്മൂട്ടി
സാമൂഹിക മാധ്യമങ്ങളിലൂടെ സിനിമയെ വിമർശിക്കുന്നത് പരിഹാസമായി മാറരുതെന്ന് നടൻ മമ്മൂട്ടി. ദുബായിൽ വച്ച് നടന്ന പുതിയ…
പ്രവാസികൾക്ക് ആശ്വാസം ; വിമാന യാത്രാ കൂലി നിയന്ത്രിക്കാൻ ഇടപെടുമെന്ന് ധനമന്ത്രി
2023 ലെ കേരള സംസ്ഥാന ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനമന്ത്രി. പ്രവാസികളുടെ വിമാനയാത്രാക്കൂലി നിയന്ത്രിക്കാന്‍…
ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് ജിദ്ദയിൽ തുടക്കമായി
നൂതന സാങ്കേതിക വിദ്യയാൽ നിർമിച്ച ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസിന് ജിദ്ദയിൽ തുടക്കമായി. ഒറ്റത്തവണ ചാർജ്…
കേരള ബജറ്റ് 2023: ഇന്ധനത്തിനും മദ്യത്തിനും വില വര്‍ധിക്കും
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി. ഇന്ധന വില കൂടും. പെട്രോളിനും…
ബിബിസി ഡോക്യുമെന്ററി വിവാദം; ഇന്ത്യ രാജ്യാന്തര പങ്കാളിയായി തുടരുമെന്ന് യു കെ
ബിബിസി ചാനൽ സ്വതന്ത്രമാണെന്ന് യു കെ സർക്കാർ വ്യക്തമാക്കി. ഡോക്യൂമെന്ററി വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ…