കാനഡയിൽ ഓട്ടിസം ബാധിതനായ മകന്റെ പിറന്നാളിന് അച്ഛൻ പാർട്ടി ഒരുക്കി; എത്തിയത് ഒരാൾ മാത്രം
സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തരാണ് ഓട്ടിസം ബാധിച്ച കുട്ടികൾ. ഇവർക്ക് കൂടുതല്‍ പരിഗണനയും സ്നേഹവും ആവശ്യമാണ്.…
തുർക്കി- സിറിയ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് സഹായവുമായി പോയ ഇന്ത്യൻ വിമാനത്തിന് പാകിസ്ഥാൻ യാത്രാനുമതി നിഷേധിച്ചു
തുർക്കി-സിറിയ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് സഹായവുമായി പോയ ഇന്ത്യൻ വിമാനത്തിന് പാകിസ്ഥാൻ യാത്രാനുമതി നിഷേധിച്ചു. ഇന്ത്യയുടെ…
നിയമ വിദ്യാർത്ഥിയുടെ കൊലപാതകം; അഞ്ച് അർജന്റീനിയൻ റഗ്ബി താരങ്ങൾക്ക് ജീവപര്യന്തം
അർജന്റീനയിലെ നിശാക്ലബിൽ വച്ച് 18 കാരനായ നിയമ വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ എട്ട് അമച്വർ…
ട്രാക്ക് മാറ്റി കള്ളന്മാർ ‘; ബീഹാറിൽ രണ്ട് കിലോമീറ്റർ നീളമുള്ള റെയിൽവെ ട്രാക്ക് മോഷണം പോയി
മോഷണങ്ങൾ പലവിധത്തിൽ ഉണ്ടാവാറുണ്ട്. സ്വർണത്തിനും പണത്തിനും വേണ്ടിയായിരിക്കും പല കള്ളന്മാരും മോക്ഷണം നടത്തുക. എന്നാൽ ഒരു…
പ്രവാസി സംരംഭകര്‍ക്ക് സൗജന്യ എകദിന പരിശീലനവുമായി നോർക്ക
പ്രവാസി സംരംഭകര്‍ക്ക് സൗജന്യ ഏകദിന പരിശീലന പരിപാടിയുമായി നോര്‍ക്ക റൂട്ട്സ്. ഈ മാസം എറണാകുളത്ത് വച്ചാണ്…
തുർക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ അയ്യായിരത്തിലേക്ക്
തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4,300 ആയി ഉയർന്നു. മരണസംഖ്യ…
യു എ ഇ യിൽ റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ തുടരും
യു എ ഇ യിലെ അന്തരീക്ഷം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. അതേസമയം അബുദാബിയിലും…
തുർക്കി- സിറിയ ഭൂകമ്പം, സഹായവുമായി യു എ ഇ
ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പമുണ്ടായ തുർക്കിയിലേക്കും സിറിയയിലേക്കും സഹായ ഹസ്തവുമായി യു എ ഇ. യു…
ബ്രിട്ടനിൽ അധ്യാപികയുടെ കുടുംബം മരിച്ച നിലയിൽ
ബ്രിട്ടനിൽ സ്വകാര്യ കോളജ് ഹെഡ് ടീച്ചറെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തി. കോളജിലെ ഗ്രൗണ്ടിൽ നിന്നും…
232 ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 138 ബെറ്റിങ് ആപ്പുകള്‍ക്കും 94 ലോണ്‍…