‘ഭൂകമ്പത്തിലും ചോരാത്ത ധൈര്യം’, തകർന്ന് വീണ കെട്ടിടാവശിഷ്ട്ടങ്ങൾക്കിടയിൽ സഹോദരനെ സംരക്ഷിക്കുന്ന 7 വയസ്സുകാരിയെ അഭിനന്ദിച്ച് ലോകം
തുർക്കിയിലും സിറിയയിലു റിക്ടര്‍ സ്കെയ്ലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഈ വൻ ഭൂകമ്പത്തിലും അതിന്റെ തുടർചലനങ്ങളിലും…
യു എസിൽ ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തിയ മറ്റൊരു ഇന്ത്യൻ യുവാവിനെ അറസ്റ്റ് ചെയ്തു
യു എസിലെ അലബാമ സ്റ്റേറ്റിൽ തെലങ്കാന സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയതിന് മറ്റൊരു ഇന്ത്യൻ യുവാവിനെ പോലീസ്…
ആദ്യമായി ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദിയിൽ പ്രവർത്തനാനുമതി ലഭിച്ചു
സൗദി അറേബ്യയിൽ ആദ്യമായി ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് പ്രവർത്തനാനുമതി നൽകി. അമേരിക്കൻ കമ്പനിയായ സിഗ്ന…
ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് ഹാബിറ്റാറ്റ് സ്കൂളിന്
ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് ഹാബിറ്റാറ്റ് സ്കൂളിന്. ഫെബ്രുവരി ആറാം തിയതി അബുദാബി അനന്തര…
ഭൂചലനത്തില്‍ ഇതുവരെ മരിച്ചത് 7800 പേര്; രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി അതിശൈത്യം
തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തില്‍ ഇതുവരെ 7800ലധികം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അതിശൈത്യം രക്ഷാ പ്രവര്‍ത്തനത്തിന്…
ഹജ്ജിന് ആവശ്യമായ തുക തീര്‍ത്ഥാടകര്‍ കരുതണം; പുതിയ തീരുമാനം അറിയിച്ച് ഹജ്ജ് കമ്മിറ്റി
ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ തീര്‍ത്ഥാടത്തിനാവശ്യമായ തുക തീര്‍ത്ഥാടകര്‍ സ്വയം കരുതേണ്ടി വരും. ഹാജിമാരുടെ കൈയ്യില്‍ പണം…
യു എ ഇ യിൽ മൂടൽമഞ്ഞിന് സാധ്യത
യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചിലപ്പോൾ അന്തരീക്ഷം പൊടി നിറഞ്ഞതായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി…
യു എ ഇ യിൽ ഷെയ്ഖ് മുഹമ്മദ് ക്യാബിനറ്റ് പുനഃസംഘടന പ്രഖ്യാപിച്ചു
യുഎഇ വൈസ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഫെഡറൽ കാബിനറ്റിൽ…
തുർക്കിയിൽ പ്രസിഡന്റ് എർദോഗൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വിനാശകരമായ ഭൂകമ്പത്താൽ നാശം വിതച്ച തുർക്കിയിലെ 10 തെക്കൻ പ്രവിശ്യകളിൽ പ്രസിഡന്റ് തയ്യിപ് എർദോഗൻ അടിയന്തരാവസ്ഥ…
ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് അർജന്റീന മെസ്സിയുടെ ജഴ്സി സമ്മാനമായി നൽകി
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അര്‍ജന്റീന നായകന് ലയണല്‍ മെസിയുടെ ജഴ്സി അർജന്റീന സമ്മാനമായി…