കോൺഗ്രസിനെ ഇനി ഖാർഗെ നയിക്കും
കോൺഗ്രസിനെ ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാര്‍ഗെ 7897 വോട്ടുകൾ നേടിയാണ്…
അബുദാബി എയർപോർട്ടിലെ സിറ്റി ടെർമിനൽ ഇന്ന് മുതൽ പുനരാരംഭിക്കും
അബുദാബിയിലെ എയർപോർട്ട് സിറ്റി ടെർമിനൽ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്നു. മൂന്ന് വർഷം മുൻപാണ് സിറ്റി ചെക്ക്…
7 അന്താരാഷ്ട്ര അവാര്‍ഡുകൾ നേടി യുഎഇ പൊലീസ്
അമേരിക്കയിലെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പോലീസിന്റെ പുരസ്കാരങ്ങൾ സ്വന്തമാക്കി യുഎഇ പൊലീസ്. ഏഴ്…
വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി ബോറെൽ
വംശീയാധിക്ഷേപത്തിന് കാരണമായ വിവാദ പരാമർശത്തിൽ ക്ഷമാപണം നടത്തി യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ്…
നൈജീരിയയിൽ വെള്ളപ്പൊക്കത്തിൽ 600 മരണം
നൈജീരിയയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 600 കടന്നു. പതിമൂന്ന് ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തുണ്ടായ…
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 15ന് തുടങ്ങും
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) ഡിസംബർ 15ന് തുടങ്ങും. 2023 ജനുവരി 29 വരെ നീണ്ടുനിക്കുന്ന…
സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിനുള്ള നീക്കവുമായി ഇലോണ്‍ മസ്ക്
ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കുന്നതിനുള്ള നീക്കവുമായി ഇലോണ്‍ മസ്ക്. മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ്…
യുഎഇയിൽ ഫോഗ് അലർട്ടുകൾ തുടരും
യുഎഇയിലെ കാലാവസ്ഥ സാധാരണഗതിയിലായിരിക്കും. ചിലപ്പോൾ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി…
തരൂരോ ഖാര്‍ഗെയോ? കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം
കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും.…
സ്വന്തമായി 32 ഏക്കർ ഭൂസ്വത്തുള്ള മഹാരാഷ്ട്രയിലെ കുരങ്ങന്മാർ
സ്വന്തമായൊരു തുണ്ട് ഭൂമി എല്ലാവരുടെയും സ്വപ്നമാണ്. അതിന് വേണ്ടി മനുഷ്യർ കഠിനാധ്വാനം ചെയ്യാറുമുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ…