ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോണി അധികാരമേറ്റു
ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോർജിയ മെലോണി സത്യപ്രതിജ്ഞ ചെയ്തു. തീവ്ര വലതുപക്ഷ ഫ്രദേല്ലി ദി…
മോദി നാളെ അയോധ്യയിൽ; ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം
ദീപാവലി ആഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങികഴിഞ്ഞു. ദീപോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം…
അമിത ശബ്ദം; കുവൈറ്റിൽ വാഹനങ്ങൾക്കെതിരെ നടപടി
അമിതശബ്ദം പുറപ്പെടുവിക്കുന്നത് മൂലം കുവൈറ്റിലെ 10,448 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് ഇത്രയും വാഹനങ്ങൾക്കെതിരെ…
ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപണം ഇന്ന്
ഇന്ത്യന്‍ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി മാര്‍ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് രാത്രി 12.07…
ട്വിറ്ററിലെ 7,500 ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും
പ്രമുഖ സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങുന്നുവെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക് നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇതിനെ ചുറ്റിപറ്റി…
മുസ്സോളിനിയെ വധിക്കാൻ ശ്രമിച്ച വനിതയ്ക്ക് അയർലൻഡിൽ സ്മാരകം
ലോകത്തെ ഇരുണ്ട കാലത്തിലേക്ക് നയിച്ച ഇറ്റലിയുടെ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയെ വധിക്കാൻ ശ്രമിച്ച ഐറിഷ് വനിതയുടെ…
ദീപാവലി ആഘോഷത്തിൽ ദുബായ്
ദീപപ്രഭ ചൊരിഞ്ഞ് ദീപാവലി ആഘോഷത്തിനൊരുങ്ങി ദുബായ്. ബർദുബായും മൻകൂളും ബുർജുമാനും ഉൾപ്പെടുന്ന മേഖലകൾ വർണാഭമായി. ഉത്തരേന്ത്യക്കാരുടെ…
ആരോഗ്യ മേഖലയിൽ യമനുമായി സഹകരിക്കുമെന്ന് ബഹ്റൈൻ
ആരോഗ്യ രംഗത്ത് യമനുമായി സഹകരിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. ബഹ്റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ്…
വിൻഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ൽ
ടി20 ലോകകപ്പില്‍ രണ്ടുതവണ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. തോല്‍വിയോടെ വമ്പൻമാരായ…
യുഎഇയിൽ അലർട്ടുകൾ തുടരും
യു എ ഇ യിൽ മൂടൽമഞ്ഞ് ശക്തമാവും. അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡുകളിൽ വാഹനമോടിക്കുന്നവർ ജാഗ്രത…