യുഎഇയിൽ അജ്ഞാത പിതാവുള്ള കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകും
യുഎഇയിലെ പിതാവ് ആരെന്നറിയാത്ത കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകുന്ന നിയമം പ്രാബല്യത്തിൽ വന്നു. യു.എ.ഇയിലെ ജനന-മരണ…
പെന്ഷന് പ്രായം കൂട്ടില്ല; ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍
പൊതുമേഖല സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭ…
നെതന്യാഹു വീണ്ടും അധികാരത്തിലേക്കെന്ന് എക്സിറ്റ് പോൾ
നാലു വർഷത്തിനിടെ ഇസ്രായേൽ അഞ്ചാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു…
ഷാർജ രാജ്യാന്തര പുസ്തകമേള ഇന്നുമുതൽ
ഷാർജ രാജ്യാന്തര പുസ്തകമേള ഇന്നുമുതൽ ആരംഭിക്കും. എക്സ്പോ സെന്ററിൽ നടക്കുന്ന 41–ാമത് പുസ്തകമേള ഈ മാസം…
ക്ലീൻ എനർജി കരാറിൽ യുഎഇയും യുഎസും ഒപ്പുവച്ചു
പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉൽപ്പാദന മേഖലയിൽ 100 ശതകോടി ഡോളർ നിക്ഷേപിക്കുന്നതിനുള്ള ക്ലീൻ എനർജി പദ്ധതിയുടെ…
മിസൈലുകൾ വിക്ഷേപിച്ച് ഉത്തര-ദക്ഷിണ കൊറിയകൾ
മിസൈലുകളുമായി നേർക്കുനേർ ഏറ്റുമുട്ടി ഉത്തര-ദക്ഷിണ കൊറിയകൾ. ഉത്തരകൊറിയ 10 മിസൈലുകൾ വിക്ഷേപിച്ചു. ഇതിൽ ഒരെണ്ണം പതിച്ചത്…
ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും
ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. അഡലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം…
യുഎഇയിൽ ഫോഗ് അലർട്ടുകൾ തുടരും
യുഎഇ യിൽ താപനില ഉയരും. എന്നിരുന്നാലും മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.…
പ്രവാസികളുടെ നെറ്റ് കോൾ ഇനി ഈ ആപ്പിലൂടെ മാത്രം
പ്രവാസികൾക്ക് നാട്ടിലേക്കുള്ള ഇന്റർനെറ്റ് ഫോൺവിളി ഇനി യുഎഇ അനുവദിച്ച 17 വോയ്സ് ആപ്പുകൾ (വോയ്സ് ഓവർ…
സിനിമയെ വിമർശിച്ചോളൂ, കത്തിക്കരുതെന്ന് റോഷൻ ആൻഡ്രൂസ്; വീഡിയോ കാണാം
സിനിമയെ വിമർശിക്കാം പക്ഷേ വലിച്ചുകീറി കത്തിക്കരുതെന്നും വിമര്‍ശിക്കുന്നതിന് മുമ്പ് അതിനുള്ള യോഗ്യതയുണ്ടോ എന്ന് അവർ ചിന്തിക്കണമെന്നും…