ന്യൂയോർക്കിൽ പത്ത് വയസുകാരനെ ടാറ്റൂ അടിപ്പിച്ച മാതാവ് അറസ്റ്റില്‍
ന്യൂയോർക്കിൽ പത്ത് വയസ്സായ മകന്റെ കയ്യിൽ ടാറ്റൂ അടിപ്പിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റിലായി. ന്യൂയോര്‍ക്കിലെ ഹൈലാന്‍ഡിൽ…
ലോകകപ്പ് സ്റ്റേഡിയത്തിൽ പുകയിലയ്ക്കും ഇ-സിഗരറ്റിനും നിരോധനം
ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ പുകവലിക്ക് നിരോധനം ഏർപ്പെടുത്തും. മത്സരങ്ങൾ നടക്കുന്ന 8 സ്റ്റേഡിയങ്ങൾക്കുള്ളിലും പുകയിലയ്ക്കും ഇ-സിഗരറ്റുകൾക്കുമാണ്…
കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെടുത്താൻ പദ്ധതികൾ പ്രഖ്യാപിച്ച് സൗദി
കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതിയിൽനിന്ന് ഭൂമിയുടെ പ്രതിവിധി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ മൂന്ന് പുതിയ കർമപദ്ധതികൾ പ്രഖ്യാപിച്ച് സൗദി…
ഖത്തർ ലോകകപ്പിന് 6 നാൾ; ആരാധകർക്കായി ഫാൻ വില്ലേജ് സജ്ജം
ഖത്തറിൽ ലോകകപ്പ് ആരവം ഉയരാൻ ഇനി ആറ് നാൾ മാത്രം. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഖത്തറിലേക്ക്…
സൗദി കിരീടാവകാശിയും മോദിയും ജി-20യിൽ കൂടിക്കാഴ്ച നടത്തും
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും നരേന്ദ്ര മോദിയും ഇന്നുമുതൽ തുടങ്ങുന്ന ജി-20 ഉച്ചകോടിക്കിടെ…
സൗദിയിൽ ഇനി ‘പറക്കും ടാക്സികൾ’
സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030'-ലെ സ്വപ്ന നഗരിയായ 'നിയോം' യാഥാർഥ്യമാകാനിരിക്കെ അവിടെ എയർ ടാക്സികൾ…
യുഎഇയിൽ താപനില കുറയും
യു എ ഇയിൽ അന്തരീക്ഷം ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ വടക്ക്, കിഴക്കൻ ഭാഗങ്ങളിലെ ചില…
തുർക്കിയിലെ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു
തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ വീണ്ടും ഉയരുന്നു. ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്കാലില്‍ ഉണ്ടായ സ്ഫോടനത്തില്‍…
ടി20 ലോകകപ്പ് ഇംഗ്ലണ്ടിന് സ്വന്തം
ടി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് സ്വന്തം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 137 മാത്രമായിരുന്നു…
കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീംകോടതി
ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ കൃത്യമായ മാർഗനിർദേശം പാലിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട് അറിയിക്കാത്ത കേന്ദ്ര…