അർജന്റീനയും ഉറുഗ്വായും ഖത്തറിൽ എത്തിച്ചത് 900 കിലോ വീതം ബീഫ്!
ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് പ്രേമികളുള്ള രാജ്യമാണ് അർജന്റീനയും ഉറുഗ്വായും. ലോകകപ്പിനായി ഖത്തറിലേക്ക് എത്തുന്ന ഇരു…
സില്‍വര്‍ലൈന്‍ തൽക്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ലൈന്‍ തൽക്കാലത്തേക്ക് ഉപേക്ഷിക്കാൻ നീക്കം. കേന്ദ്ര അനുമതി തുടർനടപടികൾക്ക് ഉണ്ടെങ്കിൽ…
ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ച് രണ്ട് മരണം
ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ വിമാനത്താവളത്തിലാണ് സംഭവം.…
ആഘോഷക്കാഴ്ചകൾ ഒരുക്കി കത്താറ ഫെസ്റ്റ്
ഖത്തറിലെത്തുന്ന ഫുട്ബോൾ ആരാധകർക്ക് ആഘോഷക്കാഴ്ചകൾ ഒരുക്കി കത്താറ ഫെസ്റ്റ്. നൂറുകണക്കിന് വ്യത്യസ്ഥ പരിപാടികളാണ് ഫെസ്റ്റിവലിൽ അരങ്ങേറുക.…
മിസൈല്‍ പരീക്ഷണം കാണാന്‍ കിം ജോങിന് ഒപ്പം മകളും
ഉത്തര കൊറിയന്‍ തലവൻ കിം ജോങ് ഉന്‍ മകൾക്കൊപ്പം ആദ്യമായി പൊതുവേദിയില്‍. മിസൈല്‍ പരീക്ഷണം കാണാന്‍…
പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ഭാരത സർക്കസിന്റെ ടീസർ
സോഹൻ സീനുലാൽ ഒരുക്കുന്ന ത്രില്ലർ ചിത്രം ഭാരത സർക്കസിന്റെ ആദ്യ ടീസർ പുറത്തിറക്കി. ബിനു പപ്പു,…
അടിമുടി ആവേശത്തിൽ ഖത്തർ; ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം
ഖത്തറിൽ ലോകകപ്പ് ആരവമുയരാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെ ലോകം…
ടി20 ലോകകപ്പിലെ തോൽവി; സെലക്ഷൻ കമ്മിറ്റിയെ പിരിച്ചുവിട്ട് ബിസിസിഐ
ടി20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായതിന് പിന്നാലെ സെലക്ഷൻ കമ്മിറ്റി പിരിച്ചുവിട്ട് ബിസിസിഐ. ചേതൻ ശർമയുടെ…
അപകടത്തില്‍പ്പെട്ട 17കാരന് രക്ഷകനായി ആപ്പിള്‍ വാച്ച്
അപകടത്തിൽപ്പെടുന്ന പലരും അത്ഭുതകരമായി രക്ഷപ്പെടുന്ന വാർത്തകൾ പലപ്പോഴായി കാണാറുണ്ട്. എന്നാൽ ഒരു യുവാവിന്റെ ജീവന് രക്ഷിച്ച്…
മെസ്സി ഒരു മാജിക്ക്; അവിശ്വസനീയ കളിക്കാരനെന്ന് റൊണാൾഡോ
ലയണൽ മെസ്സി തനിക്കൊരു സഹതാരം പോലെയാണെന്നും അദ്ദേഹം ഒരു മാജിക്ക് ആണെന്നും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ…