EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോഴിക്കോട് യുവ ദമ്പതികള്‍ക്ക് ആക്രമണം; പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോഴിക്കോട് യുവ ദമ്പതികള്‍ക്ക് ആക്രമണം; പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി
News

കോഴിക്കോട് യുവ ദമ്പതികള്‍ക്ക് ആക്രമണം; പൊലീസ് നടപടിയെടുത്തില്ലെന്ന് പരാതി

Web News
Last updated: May 22, 2023 4:17 AM
Web News
Published: May 22, 2023
Share

കോഴിക്കോട് നഗരത്തില്‍ ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. രണ്ട് ബൈക്കുകളിലായി എത്തിയവര്‍ പിന്തുടര്‍ന്ന് വന്ന് ഭാര്യയെ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് ദമ്പതികള്‍ പറഞ്ഞത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഇരിങ്ങാടന്‍ പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. സിനിമ കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ ടൗണിലേക്ക് പോകുന്ന വഴിയാണ് യുവാക്കളായ കുറച്ചുപേര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഭാര്യയോട് മോശമായി പെരുമാറിയത്. ഇത് ചോദ്യം ചെയ്തതിനാണ് തന്നെ കൂട്ടത്തിലുള്ള ഒരാള്‍ വന്ന് മര്‍ദ്ദിച്ചതെന്നാണ് അശ്വിന്‍ പറയുന്നത്.

എന്നാല്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് അശ്വിന്‍ പറഞ്ഞു. രാത്രി തന്നെ രേഖാമൂലം പൊലീസില്‍ പരാതി നല്‍കിയതാണ്. ഇതുവരെ പൊലീസ് സംഭവം തിരക്കുക പോലും ചെയ്തില്ലെന്നും അശ്വിന്‍ പറഞ്ഞു.

അതേസമയം ആക്രമിച്ച വണ്ടിയുടെ ആര്‍.സി ഉടമയെ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും ദമ്പതികളുടെ മൊഴി എടുക്കുമെന്നുമാണ് നടക്കാവ് പൊലീസ് പറയുന്നത്.

TAGGED:Attackattack against couplekerala police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മുഖ്യമന്ത്രി പദത്തിൽ റെക്കോര്‍ഡിട്ട് പിണറായി വിജയന്‍

November 14, 2022
News

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

September 25, 2023
News

അപകടത്തിൽപ്പെട്ടവരുടെ എണ്ണത്തിൽ അവ്യക്തത: പുഴയിൽ തെരച്ചിൽ തുടർന്ന് ദുരന്തനിവാരണ സേന

May 8, 2023
News

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

December 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?