EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
Editoreal PlusNews

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

News Desk
Last updated: October 2, 2022 8:09 PM
News Desk
Published: October 2, 2022
Share

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു.എൺപത് വയസ്സായിരുന്നു.
ദുബായ് മൻ ഹൂളിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.നെഞ്ചു വേദനയെത്തുടർന്ന് രണ്ടു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അന്ത്യം.

മലയാളിയായ പ്രവാസി വ്യവസായ പ്രമുഖനും ചലച്ചിത്രനിർമ്മാതാവും നടനും സംവിധായകനുമാണ് അറ്റ്ലസ് രാമചന്ദ്രൻ എന്നറിയപ്പെടുന്ന ഡോ. എം.എം. രാമചന്ദ്രൻ. ഗൾഫ് രാജ്യങ്ങളിൽ അമ്പതോളം ശാഖകളുള്ള അറ്റ്ലസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ചെയർമാനായിരുന്നു.പല ഹിറ്റ് മലയാള ചിത്രങ്ങളുടെയും നിർമാതാവ് കൂടിയായ രാമചന്ദ്രൻ ഏറെക്കാലമായി ദുബായിലായിരുന്നു താമസം.

1942 ജൂലൈ 31ന് തൃശൂരിലാണ് ജനനം. 2015ൽ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ദുബായ് പൊലീസ് അറ്റ്ലസ് രാമചന്ദ്രനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് കേന്ദ്രസർക്കാർ ഇടപെട്ടാണ് ജയിൽമോചിതനാക്കിയത്.

TAGGED:Atlas Ramachandran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

August 27, 2023
News

മഴക്കാലം തിരിച്ചെത്തുന്നു, കേരളത്തിൽ ഈ ആഴ്ച മഴ സജീവമാകും

September 2, 2023
News

യുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുൻസ് പദ്ധതി ഉടൻ

November 3, 2022
News

നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചു കൊന്നു: ഇടുക്കിയിൽ അന്യസംസ്ഥാനക്കാരായ യുവതിയും യുവാവും പിടിയിൽ

May 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?