EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എ.ഇയുടെ ബഹിരാകാശ ചിത്രവുമായി അൽ നെയാദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > യു.എ.ഇയുടെ ബഹിരാകാശ ചിത്രവുമായി അൽ നെയാദി
Uncategorized

യു.എ.ഇയുടെ ബഹിരാകാശ ചിത്രവുമായി അൽ നെയാദി

Web News
Last updated: March 15, 2023 6:48 AM
Web News
Published: March 15, 2023
Share

ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നു​ള്ള യു.​എ.​ഇ​യു​ടെ ചി​ത്രം പ​ങ്കു​വെ​ച്ച്​ സു​ൽ​ത്താ​ൻ അ​ൽ നെ​യാ​ദി. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ പ​ക​ൽ​സ​മ​യ​ത്തെ യു.​എ.​ഇ​യു​ടെ ചി​ത്രം സുൽത്താൻ പ​ക​ർ​ത്തു​ന്ന​ത്. ഭൂമിയിൽ നിന്ന് 420 കിലോമീറ്റർ അകലെ നിന്ന് എടുത്ത മനോഹരമായ ചിത്രത്തിൽ യുഎഇയും അയൽരാജ്യമായ സൗദി അറേബ്യയുമാണ് ഉള്ളത്.

ലോ​ക​ത്ത് എ​വി​ടെ​യാ​യി​രു​ന്നാ​ലും എ​ന്‍റെ പാ​ത​ക​ൾ വീ​ട്ടി​ലേ​ക്കാ​ണ്​ ന​യി​ക്കു​ന്ന​തെ​ന്നും ബ​ഹി​രാ​കാ​ശ​ത്ത് നി​ന്നും ന​മ്മു​ടെ മ​നോ​ഹ​ര​മാ​യ രാ​ജ്യ​ത്തി​ന്‍റെ കാ​ഴ്ച ഓ​രോ ത​വ​ണ​യും എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു​വെ​ന്ന്​ ചി​ത്ര​ത്തി​നൊ​പ്പം അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

സുൽത്താൻ അൽ നെയാദി, നാസയുടെ ബഹിരാകാശ സഞ്ചാരികളായ സ്റ്റീഫൻ ബോവൻ, വാറൻസ് ഹോബർഗ്, റഷ്യൻ സഞ്ചാരി അൻഡ്രേ ഫെഡിയിവ് എന്നിവരുമായി മാർച്ച് 2നാണ് ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. ആറുമാസത്തോളം നാസയുടെ ക്രൂ സിക്‌സിന്റെ ഭാഗമായി സുൽത്താൻ അൽ നെയാദി സ്‌പേസ് സ്റ്റേഷനിൽ ഗവേഷണങ്ങളുമായി ചെലവിടും.

على الأرض، أينما ذهبت تقودني خطاي إلى وطني الحبيب.. وفي الفضاء، كيفما نظرت تبقى الإمارات وجهتي ومحطّ أنظاري.. ????????

No matter where I am in the world, my path always leads me home. And even from Space, the site of our beautiful country takes my breath away every time. ???????? pic.twitter.com/khJ340PcDr

— Sultan AlNeyadi (@Astro_Alneyadi) March 14, 2023

TAGGED:Astronaut Sultan Al NeyadiISSUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

Uncategorized

എൻഡിഎയിൽ ചേ‍ർന്ന മുൻ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

March 28, 2024
Uncategorized

ഇസ്രയേലിനെ അംഗീകരിക്കാൻ കൂടുതൽ ഇസ്ലാമിക രാഷ്ട്രങ്ങൾ, പ്രഖ്യാപനം വൈകാതെയെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി

September 25, 2023
NewsSports

വീണ്ടും ക്രിക്കറ്റ് മാമാങ്കം! ഏഷ്യാകപ്പിനൊരുങ്ങി യു.എ.ഇ

August 8, 2022
News

ദുബായ് ടാക്സിയിൽ ഒഴിവുകൾ, എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം

March 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?