EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഏഷ്യാ കപ്പ്: ഇനി തീപാറും സൂപ്പർ ഫോർ പോരാട്ടം, ഇന്ത്യ-പാക് മത്സരം നാളെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഏഷ്യാ കപ്പ്: ഇനി തീപാറും സൂപ്പർ ഫോർ പോരാട്ടം, ഇന്ത്യ-പാക് മത്സരം നാളെ
NewsSports

ഏഷ്യാ കപ്പ്: ഇനി തീപാറും സൂപ്പർ ഫോർ പോരാട്ടം, ഇന്ത്യ-പാക് മത്സരം നാളെ

News Desk
Last updated: September 3, 2022 4:38 AM
News Desk
Published: September 3, 2022
Share

പാക്കിസ്ഥാനോട് ഹോങ്കോങ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഏഷ്യാ കപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് അവസാനമായി. ഇന്ന് മുതൽ തീപാറുന്ന സൂപ്പർ ഫോർ മത്സരങ്ങൾ തുടങ്ങും. ഇന്നത്തെ ശ്രീലങ്ക-അഫ്​ഗാനിസ്ഥാൻ പോരാട്ടത്തിലൂടെയാണ് സൂപ്പർ ഫോർ ഘട്ടം തുടങ്ങുക. സൂപ്പര്‍ ഫോറിൽ നാളെ ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടവുമുണ്ട്.

ഹോങ്കോങും ബംഗ്ലാദേശുമാണ് ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്തുപോയത്. ലങ്കയോടും അഫ്​ഗാനോടും നാണകെട്ട തോൽവി ഏറ്റുവാങ്ങിയാണ് ബം​ഗ്ലാദേശ് മടങ്ങുന്നത്. എന്നാൽ താരതമ്യേന കുഞ്ഞൻ ടീമായ ഹോങ്കോങ് പാക്കിസ്ഥാനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യക്ക് എതിരെ അൽപമെങ്കിലും പൊരുതി കളിച്ചിരുന്നു. അതേസമയം അടുപ്പിച്ച് വരുന്ന ഇന്ത്യ-പാക് മത്സരങ്ങളുടെ ആവേശത്തിലാണ് ആരാധകർ. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇനിയുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറ്‍ പോരാട്ടങ്ങള്‍

ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക പോരാട്ടം ഷാര്‍ജയിലാണ്. ബാക്കിയെല്ലാ മത്സരങ്ങളും ദുബായില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരങ്ങള്‍ ആരംഭിക്കും.

ഇന്ത്യയുടെ സൂപ്പര്‍ ഫോർ മത്സര ക്രമം:

സെപ്റ്റംബര്‍-4 ഞായറാഴ്ച-ഇന്ത്യ-പാക്കിസ്ഥാന്‍

സെപ്റ്റംബര്‍-6 ചൊവ്വാഴ്ച, ഇന്ത്യ-ശ്രീലങ്ക

സെപ്റ്റംബര്‍-8 വ്യാഴാഴ്ച, ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍

മറ്റ് ടീമുകളുടെ മത്സരക്രമം:

സെപ്റ്റംബര്‍-7 ബുധനാഴ്ച, പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍

സെപ്റ്റംബര്‍-3 ശനിയാഴ്ച, ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍

സെപ്റ്റംബര്‍-9 വെള്ളിയാഴ്ച, പാക്കിസ്ഥാന്‍-ശ്രീലങ്ക

ഫൈനല്‍-സെപ്റ്റംബര്‍ 11ന്, ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ തമ്മില്‍

TAGGED:asia cupsuper 4
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കൂടുതല്‍ വിറ്റത് ജവാന്‍; വില്‍പനയില്‍ മുന്നില്‍ തിരൂര്‍

August 31, 2023
News

തുർക്കി- സിറിയ ഭൂകമ്പം, സഹായവുമായി യു എ ഇ 

February 7, 2023
News

മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടകംപളളി സുരേന്ദ്രൻ; ആക്കുളം പ​ദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപണം

June 24, 2024
News

യു.കെ റിക്രൂട്ട്മെന്റ്: വസ്തുതകള്‍ വിവരിച്ച് പി ശ്രീരാമകൃഷ്ണൻ

October 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?