EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആസിഫും-സുരാജും ഒന്നിക്കുന്നു; ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 15-ാമത്തെ ചിത്രം തുടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ആസിഫും-സുരാജും ഒന്നിക്കുന്നു; ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 15-ാമത്തെ ചിത്രം തുടങ്ങി
Entertainment

ആസിഫും-സുരാജും ഒന്നിക്കുന്നു; ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 15-ാമത്തെ ചിത്രം തുടങ്ങി

News Desk
Last updated: February 12, 2024 12:49 PM
News Desk
Published: February 12, 2024
Share

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ 15-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു. ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും
ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. നവാഗതനായ നഹാസ് നാസര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

കെട്ട്യോളാണ് മാലാഖക്കുശേഷം തങ്കം എഴുതുന്ന ചിത്രം കൂടിയാണിത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഗോപി സുന്ദര്‍ ആണ് സം?ഗീത സംവിധാനം.

എഡിറ്റര്‍ – നിഷാദ് യുസുഫ്, കലാസംവിധാനം – ആഷിക് എസ്, ഗാനരചന – വിനായക് ശശികുമാര്‍, കൊറിയോഗ്രാഫര്‍ – പ്രമേഷ്‌ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ് – റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം – മഷര്‍ ഹംസ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്,  ഡിജിബ്രിക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടര്‍സ് – ഓസ്റ്റിന്‍ ഡാന്‍, രഞ്ജിത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി -രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍ – ഓള്‍ഡ് മോങ്ക്‌സ്, കോണ്‍ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ – പപ്പെറ്റ് മീഡിയ, വിതരണം – സെന്‍ട്രല്‍ പിക്‌ചേര്‍സ്.

 

 

 

TAGGED:asif alisuraj venjaramoodu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

ദുൽഖർ സൽമാൻ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്കർ സെപ്റ്റംബർ ഏഴ് റിലീസ്

July 8, 2024
Entertainment

തമിഴ്നാട്ടിൽ മാത്രം അൻപത് കോടി കളക്ഷൻ: മഞ്ഞുമ്മൽ ബോയ്സ് 200 കോടി ക്ലബിലേക്ക്

March 17, 2024
Entertainment

ഏലിയനുമായി ശിവകാര്‍ത്തികേയന്‍; ‘അയലാന്‍’ ട്രെയ്‌ലര്‍

January 6, 2024
EntertainmentNews

അഞ്ച് ഭാഷകളിൽ തരംഗമായി ദുൽഖർ സൽമാൻ; പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്ററായി ലക്കി ഭാസ്കർ

November 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?