EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അർമേനിയ-അസർബൈജാൻ സംഘർഷം; ഇടപെട്ട് റഷ്യയും തുർക്കിയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അർമേനിയ-അസർബൈജാൻ സംഘർഷം; ഇടപെട്ട് റഷ്യയും തുർക്കിയും
News

അർമേനിയ-അസർബൈജാൻ സംഘർഷം; ഇടപെട്ട് റഷ്യയും തുർക്കിയും

News Desk
Last updated: September 14, 2022 4:48 AM
News Desk
Published: September 14, 2022
Share

അ​​​ർ​​​മേ​​​നി​​​യ​​​യും അ​​​സ​​​ർ​​​ബൈ​​​ജാനും ത​​​മ്മി​​​ലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിഷയത്തിൽ ശക്തമായ ഇടപെടലുമായി റഷ്യയും തുർക്കിയും. അ​ർ​മേ​നി​യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന റ​ഷ്യയുടെ ഇടപെടലിനെ തുടർന്നാണ് അതിർത്തിയിൽ വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യത്. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ന​​​യ​​​ത​​​ന്ത്ര​​​ മാ​​​ർ​​​ഗ​​​ത്തി​​​ലൂ​​​ടെ പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​​​ന്ന് റ​​​ഷ്യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അതേസമയം, അ​​​ർ​​​മേ​​​നി​​​യ പ്ര​​​കോ​​​പ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​സ​​​ർ​​​ബൈ​​​ജാ​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന തു​​​ർ​​​ക്കിയും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സംഘർഷം രൂക്ഷമായ കഴിഞ്ഞ ദിവസം നിരവധി സൈനികർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ർ​​​മേ​​​നി​​​യ​​​യു​​​ടെ ഭാ​​​ഗ​​​ത്ത് 49 പേ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​തെ​​​ന്നു പ്ര​​​ധാ​​​ന​​​മന്ത്രി നി​​​ക്കോ​​​ൾ പ​​​ഷ്നി​​​യാ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. എന്നാൽ അ​​​സ​​​ർ​​​ബൈ​​​ജാൻ ക​​​ണ​​​ക്കു പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​തി​​​ർ​​​ത്തിപ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ ഷെ​​​ല്ലിം​​​ഗ് ന​​​ട​​​ത്തി​​​യ​​​താ​​​ണ് തു​​​ട​​​ക്ക​​​മെ​​​ന്ന് അ​​​ർ​​​മേ​​​നി​​​യ പ​​​റ​​​ഞ്ഞു. ത​​​ങ്ങ​​​ളു​​​ടെ മി​​​ലി​​​ട്ട​​​റി പോ​​​സ്റ്റു​​​ക​​​ളാ​​​ണ് ആ​​​ദ്യം ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് അ​​​സ​​​ർ​​​ബൈ​​​ജാ​​​നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ക്രി​​​സ്ത്യ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ അ​​​ർ​​​മേ​​​നി​​​യ​​​യും മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ അ​​​സ​​​ർ​​​ബൈ​​​ജാനും ത​​​മ്മി​​​ൽ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി സം​​​ഘ​​​ർ​​​ഷം നിലനിൽക്കുന്നുണ്ട്. എ​​​ൺ​​​പ​​​തു​​​ക​​​ളി​​​ലും തൊ​​​ണ്ണൂ​​​റു​​​ക​​​ളി​​​ലു​​​മാ​​​യി ര​​​ണ്ടു​​​വ​​​ട്ടം യു​​​ദ്ധ​​​മു​​​ണ്ടാ​​​യി. 2020ൽ ​​​ആ​​​റാ​​​ഴ്ച നീ​​​ണ്ട ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യി. അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​ർ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​സ​​​മൂ​​​ഹം അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന നാ​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക്ക് പ്ര​​​ദേ​​​ശ​​​ത്തി​​​ന്മേ​​​ലു​​​ള്ള അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​മാ​​​ണു സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ കാരണം.

TAGGED:Armenia-Azerbaijan conflict
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുരൂഹത നീങ്ങാതെ മലയാളി കുടുംബത്തിന്റെ മരണം; ആനന്ദ് ആലീസിനെ വെടിവെച്ചെന്ന് സംശയം

February 16, 2024
News

ശമ്പളത്തോടെയുള്ള ആർത്തവ അവധി; പരിഗണനയിലില്ലെന്ന് കേന്ദ്രം 

February 4, 2023
News

ന്യൂസിലൻഡ് ഉടനെ റിപ്പബ്ലിക്കായി മാറില്ലെന്ന് പ്രധാനമന്ത്രി ആർഡേൺ

September 13, 2022
News

കരിപ്പൂരിൽ കടുപ്പിച്ച് കേന്ദ്രം: സ്ഥലം കിട്ടിയില്ലെങ്കിൽ റണ്‍വേയുടെ നീളം കുറയ്ക്കും

June 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?